മിന്നലായി വലന്‍സിയ….. ആദ്യജയം ഇക്വഡോറിന്
world cup 2022 Ecuador’s first win.
India’s Manika Batra won bronze medal in Asian Cup Table Tennis
തിരൂരങ്ങാടി :ഖത്തറിന്റെ മണ്ണില്‍ ലോകമാമാങ്കത്തിന്റെ പന്തുരുളാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ സ്പെക്ടറേറ്റര്‍ സര്‍വീസ് വകുപ്പില്‍ വളണ്ടിയര്‍ ആവാന്‍ ഭാഗ്യം ലഭിച്ച് തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി താണിയേപ്പില്‍ അബ്ദുനാസര്‍ ഖദീജ ദമ്പതികളുടെ മകന്‍ ഷെഫീഹ് മുനീസ്. പ്രീ ക്വാര്‍ട്ടര്‍ ഉള്‍പ്പെടെ ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, ഉറുഗ്വ, സ്‌പെയിന്‍ തുടങ്ങിയ വമ്പന്‍ ടീമുകളുടെ മത്സരങ്ങള്‍ക്കാണ് അല്‍ ജനൂബ് സ്റ്റേഡിയം സാക്ഷിയാവുന്നത്. അഞ്ചുലക്ഷം അപേക്ഷകളില്‍ നിന്നുള്ള ഇരുപതിനായിരം വളണ്ടീയര്‍മാരില്‍ ഉള്‍പ്പെട്ടത് ജീവിതത്തിലെ വലിയസൗഭാഗ്യങ്ങളില്‍ പെട്ടതാണെന്ന് ഷെഫിഹ് മുനീസ് കൂട്ടിച്ചേര്‍ത്തു.
പരപ്പനങ്ങാടി ഈ വര്‍ഷത്തെ കാലിക്കറ്റ് സര്‍വ്വകലാശാല വനിതാ ഫുട്‌ബോള്‍ ടീം അസി. കോച്ചായി ജസീല ഇളയേടത്ത് ചുമതലയേല്‍ക്കും. പരപ്പനങ്ങാടി സ്വദേശിനിയായ ജെസി കോഴിക്കോട് ദേവഗിരി കോളേജിന്റെ വനിത ഫുട്‌ബോള്‍ ടീമിന്റെ കോച്ചാണ്. കഴിഞ്ഞ ദിവസമാണ് ജെസി എഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ സി ലൈസന്‍സിന് അര്‍ഹയായത്. പരപ്പനങ്ങാടി സ്വദേശിയായ ഇളയേടത്ത് മുഹമ്മദിന്റെയും സാബിറയുടെയും മകളാണ്. ഒരു സ്‌പോര്‍ട്‌സ് കുടംബാംഗമായ ജെസിയുടെ പിതൃ സഹോദരനാണ് പരേതനായ മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ താരം ഇളയേടത്ത് ഹംസക്കോയ. പരപ്പനങ്ങാടി ബിഇഎംഹൈസ്‌കൂള്‍ പഠനകാലത്ത്
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ പുരുഷ വിഭാഗം ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇഎംഇഎ കോളേജ് കൊണ്ടോട്ടി ചാമ്പ്യന്മാരായി. സെന്റ് തോമസ് കോളേജ് തൃശൂരിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിലായിരുന്നു മത്സരം. വളാഞ്ചേരി എംഇഎസ് കോളേജ് (2-1) ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിനെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടി. മികച്ച താരമായി കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ നിസാമുദ്ദീനെ തെരഞ്ഞെടുത്തു. മികച്ച ഗോള്‍ കീപ്പര്‍ തൃശൂര്‍ സെന്റ് തോമസ് കോളേജിലെ ജിസല്‍ ജോളിയാണ്. വിജയികള്‍ക്കുള്ള ട്രോഫികള്‍ ദേവഗിരി
Agney p selected to under 16 kerala north zone cricket team. malappuram parappanangadi native
Gokulam Kerala FC and Mohammedans will clash today in the opening match of the I-League
One million goal football training started in Parappanangady municipality
‘One Million Goal’: Footballs distributed to coaches