സ്വിസ് പ്രതിരോധം തകര്‍ത്ത് കസെമിറോ; കാനറിപ്പട പ്രീ ക്വാര്‍ട്ടറില്‍
Casemiro breaks through the Swiss defence; Canaries in the pre-quarters
Casemiro breaks through the Swiss defence; Canaries in the pre-quarters
The return of the blue army after breaking the Mexican defense
Cristiano Ronaldo made history; First player to score in five World Cups
കളിക്കളത്തില്‍ ഇറാനെതിരേ ഇംഗ്ലണ്ടിന്
സമ്പൂര്‍ണ്ണാധിപത്യം സ്ഥാപിക്കാനായെങ്കിലും
ഇച്ഛാശക്തിയോടെയുള്ള നിലപാടില്‍
ഇറാനായിരുന്നൂ സ്റ്റേഡിയത്തില്‍ നിറഞ്ഞുനിന്നത്.
KT Vinod won gold medals in 800m and 110m javelin throw and silver medal in 4x100m.
ലയണല്‍ മെസിയിലൂടെ കിരീടം എന്ന ലക്ഷ്യത്തിലെത്താതെ അര്‍ജന്റീനിയന്‍ ആരാധാകരെ തീരാ ദുഃഖത്തിലാഴ്ത്തി ഖത്തര്‍ ലോകകപ്പിലെ സൗദി അറേബ്യയുടെ അവിശ്വസനീയ വിജയം.കളിയുടെ ആദ്യപകുതിയില്‍ ഒന്നിനെതിരെ സൗദി അറേബ്യ നേടിയ രണ്ട് ഗോളുകളുടെ മുന്‍തൂക്കം 90 മിനിട്ടും പിടിച്ചുനിര്‍ത്താനായതോടെ സൗദി അറേബ്യ തങ്ങളുടെ ഫുട്‌ബോള്‍ ചരിത്രത്തില്‍ തങ്കലിപികളാല്‍ പുതിയൊരു അധ്യായം എഴുതിചേര്‍ക്കുകയായിരുന്നു. ഗ്യാലറികളില്‍ മുതല്‍ നാട്ടിന്‍പുറങ്ങളില്‍ വരെ അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് തങ്ങളുടെ പ്രിയടീമിന്റെ തോല്‍വി താങ്ങാനായില്ല. അര്‍ജന്റീനക്ക് ഏറെ ആരാധകരുള്ള കേരളത്തില്‍ കളി കഴിഞ്ഞതോടെ ട്രോളുകളുടെ പൂരമായിരുന്നു. കൂട്ടക്കരിച്ചിലുകളും, സിനിമാരംഗങ്ങളും.
Super star Cristiano Ronaldo on Instagram….
ദോഹ; ഖത്തര്‍ ലോകകപ്പില്‍ തുടക്കം അതിഗംഭീരമാക്കി ഇംഗ്ലീഷ് പട. ഗാരി കെയിന്‍ നയിച്ച ഇംഗ്ലണ്ട് ഇറാനെതിരെ ഗോള്‍മഴ പെയ്യിച്ച് തങ്ങളുടെ ആരാധകരെ ആഹ്ലാദത്തിലാഴ്ത്തി. ഇറാന്റെ വലയില്‍ ആറു ഗോളുകളാണ് ഇംഗ്ലണ്ടിന്റെ യുവനിര അടിച്ചുകയറ്റിയത്. അതും നിരവധി തവണ വംശവെറിയുടെ വിഷലിപ്തതക്ക് ഇരയായ സാക്കയുടെയും, റഹീം സ്റ്റെലിങിന്റെയും റാഷ്‌ഫോര്‍ഡിന്റെയും ഗോളുകള്‍ അവക്കുള്ള മറുപടികൂടെയാകുകയായിരുന്നു. പ്രതിരോധത്തിലൂന്നി കളിക്കാന്‍ തീരുമാനിച്ച ഇറാന് പിഴച്ചു. തുടക്കത്തില്‍ തന്നെ തങ്ങളുടെ പരിചയസമ്പന്നനായ ഗോള്‍കീപ്പര്‍ അലിറെസ ബെയ്‌റാന്‍വാന്‍ഡിന് പരിക്കേറ്റത് അവര്‍ക്ക് തിരിച്ചടിയായി. പിന്നീട് പകരക്കാരനായി ഹൊസെയ്‌നിയെത്തി.