കോട്ടയം: 800 മീറ്റര്‍ , 110 മീറ്റര്‍ ജാവലിന്‍ ത്രോ ഗോള്‍ഡ് മെഡലും 4ഃ100 മീറ്ററില്‍ വെള്ളിമെഡലും കരസ്ഥമാക്കി കെ.ടി വിനോദ് .
പാലയില്‍ വച്ച് നടന്ന 41 മത് സംസ്ഥാന മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 35 വയസ്സിന് മുകളിലുള്ള പുരുഷന്മാരുടെ 800 മീറ്റര്‍ , 110 മീറ്റര്‍ ഹാര്‍ഡില്‍ , ജാവലിന്‍ ത്രോ ഗോള്‍ഡ് മെഡലും കൂടാതെ 4×100 മീറ്ററില്‍ വെള്ളിമെഡലും കെ.ടി വിനോദ് കരസ്ഥമാക്കി.
പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് താരവും തിരൂരങ്ങാടി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിലെ ജൂനിയര്‍ കോപ്പറേറ്റീവ് ഇന്‍സ്‌പെക്ടറുമാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




