Section

malabari-logo-mobile

ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍: 3,4 തിയതികളില്‍

HIGHLIGHTS : District Karate Championship December: 3rd and 4th

പരപ്പനങ്ങാടി: മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള ജില്ലാ കരാട്ടെ ഡൂ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 3, 4 തിയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

തിരുന്നാവായ എന്‍.എം.എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 28 ന് മുമ്പ് പേര് റജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9947503308

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!