ഇ.കെ.ആയിശ (77) നിര്യാതയായി

തിരൂരങ്ങാടി: ഓറിയന്റൽ ഹൈസ്‌ക്കൂൾ മുൻ അധ്യാപിക കെ.സി. റോഡിലെ ഇ.കെ. ആയിശ(77) നിര്യാതയായി. ഭർത്താവ്: പി.ഒ. ഹംസ (മുൻപ്രഥമാധ്യാപകൻ, എസ്.എസ്.എം.ടി.ടി.ഐ. തിരൂരങ്ങാടി). മക്കൾ: ഫാറൂഖ് (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി., കുന്നുംപുറം), സാദിഖ് (തഹസിൽദാർ, തിരൂരങ്ങാടി), ഷമീം (എൻജിനീയർ, റിയാദ്), ഡോ. നഷീത്ത് (ട്രൂ കെയർ, തിരൂരങ്ങാടി), മുനീറ (മുൻ അധ്യാപിക, പി.എസ്.എം.ഒ. കോളേജ്), റഫീദ (അസി. രജിസ്ട്രാർ, കാലിക്കറ്റ് സർവകലാശാല), ലബീബ (അധ്യാപിക, കാമ്പസ് സ്‌കൂൾ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി). മരുമക്കൾ: മേജർ.കെ. ഇബ്‌റാഹീം (മുൻപ്രിൻസിപ്പൽ പി.എസ്.എം.ഒ. കോളേജ്), ഷാജഹാൻ (ജോ. ഡയരക്ടർ, ലോക്കൽ ഓഡിറ്റ്), ബഷീർ പള്ളിക്കൽ (എൽ.ഐ.സി. കോഴിക്കോട്), റംലാബി (സെക്ഷൻ ഓഫീസർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), സക്കീന (അധ്യാപിക, ചെറിയമുണ്ടം ഹയർസെക്കൻഡറി സ്‌കൂൾ), ജസീറ, റിഫ്‌ന.

Share news
error: Content is protected !!
Scroll to Top