വീണ്ടും റൊണാള്‍ഡോ, സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്തുടരുന്നത് 50 കോടിപ്പേര്‍. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തി.
37.6 കോടി ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും ആരാധകരുള്ള കൂടുതല്‍പേര്‍ പിന്തുടരുന്ന വ്യക്തി ലയണല്‍ മെസിയാണ് രണ്ടാമത്.
സമൂഹമാധ്യമങ്ങളില്‍നിന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന കായികതാരം കൂടിയാണ് റൊണാള്‍ഡോ.
ലോകകപ്പിന് മുന്നോടിയായി റൊണാള്‍ഡോയും മെസിയും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




