റോഡ്രിഗസിന്റെ ചിറകിലേറി കൊളംബിയക്ക് ചരിത്രവിജയം
മരാക്കാന: ലോകഫുട്‌ബോള്‍ ആരാധകര്‍ നെഞ്ചേറ്റുവാങ്ങിയ വാള്‍ഡ്രാമയും ഹിഗ്വിറ്റയും ആസ്പ്രില്ലയും മറന്നുപോയത് ജെയിം്‌സ് റോഡ്രിഗസ് എന്ന ഇരുപത്തിരണ്ടുകാരന്റെ മനമയക്കുന്ന രണ്ട് സൂപ്പര്‍ ഗോളിലൂടെ കൊളംബിയ നേടിയെടുത്തു.










