കായികം

തന്റെ സ്വപ്‌നങ്ങള്‍  തകര്‍ന്നെന്ന് കണ്ണീരോടേ നെയ്മര്‍

സവോപോളോ : ബ്രസീല്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനല്‍ കളിക്കുകയെന്ന തന്റെ സ്വപ്‌നം തകര്‍ന്നുപോയെന്ന് നെയ്മര്‍. കൊളംബിയക്കെതിരെയുള്ള

അര്‍ജന്റീനയും ഹോളണ്ടും സെമിയില്‍

രണ്ട് നേരിയ ജയത്തിലൂടെ അര്‍ജന്റീനയും ഹോളണ്ടും ബ്രസീലിയന്‍ ലോകകപ്പിന്റെ സെമിയില്‍ കടന്നു. പകരക്കാനായിറങ്ങി രക്ഷകനായി മാറിയ ഗോള്‍കീപ്പര്‍ ടിം ക്രൂളിനോട് ഹോളണ്ട് ആരാധകര്‍ക്ക് നന്ദി പറയാം ഈ ലോകകപ്പിലെ പുത്തന്‍ സൂര്യോദയമായ കോസ്‌റ്റോറിക്കയെ ക്വാര്‍ട്ടറില്‍ മറികടക്കാനായത് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ടീം ക്രൂളിന്റെ അവസ്മരണീയങ്ങളായ രണ്ട് സേവുകളുടെ ബലത്തിലാണ്.

ബ്രസീല്‍ – ജര്‍മ്മനി സെമിഫൈനലില്‍

ഫോര്‍ട്ടലേസ : 2002 ലെ ലോകകപ്പിന് ശേഷം ബ്രസീലും, ജര്‍മ്മനിയും വീണ്ടും ഏറ്റുമുട്ടാന്‍ ഒരുങ്ങന്നു. ഇത്തവണ ഇരുടീമുകളും ഏറ്റുമുട്ടുന്നത് സെമിഫൈനലിലാണെന്നു മാത്രം.

നെയമര്‍ ലോകകപ്പില്‍ നിന്ന് പുറത്തേക്ക്

ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളംബിയയെ തോല്‍പ്പിക്കാന്‍ ബ്രസീലിന് വലിയ വിലതന്നെയാണ് നല്‍കേണ്ടിവന്നത്. വെള്ളിയാഴ്ച നടന്ന കളിക്കിടെ ഗുരതരമായ പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പര്‍താരം നെയമര്‍ക്ക് ഇനിയുള്ള ലോകകപ്പ് മത്സരങ്ങള്‍ കളിക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി കഴിഞ്ഞു.

അര്‍ജന്റീന തോറ്റാല്‍ മെസ്സിയെ കുറ്റപ്പെടുത്തരുത് : മറഡോണ

2014 ബ്രസീല്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബല്‍ജിയത്തോട് അര്‍ജന്റീന തോറ്റാല്‍ സൂപ്പര്‍താരം മെസ്സിയെ കുറ്റപ്പെടുത്തെരുതെന്ന് ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ.

സച്ചിനെ അറിയാത്ത ഷറപോവക്ക് വയറുനിറച്ച് കിട്ടി

ആരാണ് ഈ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ലോകടെന്നീസ് വനിതാ താരം മരിയ ഷറപോവയുടെ ചോദ്യത്തെ ഞെട്ടലോടെയാണ് സച്ചിനെ ക്രിക്കറ്റ് ദൈവമായി കണ്ട ഇന്ത്യന്‍ ആരാധകര്‍ കേട്ടത്. പിന്നീട് ഈ ആരാധകരുടെ മറുപടിയും പ്രതികരണവും അതിരൂക്ഷമായിരുന്നു.

ഡി മരിയ അര്‍ജന്റീനയെ സ്വിസ് പ്രതിരോധകോട്ടയില്‍ നിന്ന് രക്ഷിച്ചു

പ്രതിഭാധനനായ ഒരു നായകന്റെ കരുത്തില്‍ അര്‍ജന്റീന തലയുയര്‍ത്തി ബ്രസീല്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറിലേക്ക്. കളിയുടെ അധികസമയത്തെ അവസാനമിനുട്ടില്‍

നൈജീരിയ കളിച്ചു; ഫ്രാന്‍സ് ഗോളടിച്ചു

പൊരുതി മുന്നേറിയ നൈജീരിയയെ തളച്ച് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് നൈജീരിയയെ തോല്‍പ്പിച്ചത്. പോള്‍ ബോഗ്ബ ഫ്രാന്‍സിന് വേണ്ടി ആദ്യ ഗോള്‍ നേടിയപ്പോള്‍ രണ്ടാമത്തേത് സെല്‍ഫ്‌ഗോളായിരുന്നു. ഫ്രഞ്ച് മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പോള്‍ബോഗ്ബയാണ് കളിയിലെ താരം

ലോകകപ്പ് വിജയിച്ചാല്‍ ഹോളണ്ട് ടീം ബഹിരാകാശത്തേക്ക്

ബ്രസീലിയ : ലോകകപ്പ് ജയിച്ചാല്‍ ടീമുകള്‍ക്ക് അവരവരുടെ രാജ്യങ്ങള്‍ പണവും വസ്തുവുമടക്കം നിരവധി ഓഫറുകളാണ് നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഇരുപതാം ലോകകപ്പ് ഫുട്‌ബോളില്‍ ഏറെ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചുകൊണ്ടിരിക്കുന്ന ഹോളണ്ട് ടീമിന് ലോകകപ്പ് സ്വന്തമാക്കിയാല്‍ തികച്ചു വ്യത്യസ്തമായ ഓഫറാണ് നല്‍കിയിരിക്കുന്നത്.

സൈന നേഹ്വാളിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം

സിഡ്‌നി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നഹ്വാളിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ സ്‌പെയിനിന്റെ കരോലി മാരിനെ 21-18, 21-11 എന്ന സ്‌കോറിനാണ് സൈന മുട്ടുകുത്തിച്ചത്.

error: Content is protected !!
Scroll to Top