കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണ്ണാഭമായ തുടക്കം
ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഗ്ലാസ്‌ഗോയില്‍ വര്‍ണ്ണാഭമായ തുടക്കം. കോമണ്‍വെല്‍ത്ത് ദീപശിഖക്കുള്ളിലെ സ്വന്തം സന്ദേശം വായിച്ചുകൊണ്ട് എലിസബത്ത് രാജ്ഞിയാണ് ഗെയിംസ് ഔദേ്യാഗികമായി ഉദ്ഘാടനം ചെയ്തത്.










