മറാക്കാനയെ മയക്കിയ ജര്‍മ്മന്‍ കാമുകിമാര്‍

maracana girl friend2014 ബ്രസീല്‍ ലോകകപ്പ് ഫൈനലില്‍ ജര്‍മ്മനി സ്വര്‍ണ്ണക്കപ്പുയര്‍ത്തിയ വേളയില്‍ ഇതു വരെ ദര്‍ശിക്കാത്ത ഒരാഘോഷത്തിനു കൂടി മരാക്കാന വേദിയായി. തങ്ങളുടെ പങ്കാളികളെ അനുമോദിക്കാനും മൈതാനോഘാഷത്തില്‍ പങ്കെടുക്കാനും ഓടിയെത്തിയ ജര്‍മ്മന്‍ താരങ്ങളുടെ കാമുകിമാരും ഭാര്യമാരും ക്യാമറക്കണ്ണുകളില്‍ നിറഞ്ഞു നിന്നു

മറാക്കാനയില്‍ നിന്നുള്ള ദൃശ്യങ്ങള്‍

article-2690785-1FA00DA700000578-948_634x436
സമിക്ക്് ലെന ജെര്‍ക്കിന്റെ വിജയചുംബനം

article-2690785-1F9FE8C700000578-941_634x422

article-2691379-1F9FDE7D00000578-947_964x751
കുടുംബസമേതം ക്ലോസ്
article-2691379-1FA047B900000578-409_964x639
ഓസിലും മാന്‍ഡി കാപ്രിസ്റ്റോയും
article-2690785-1F9F83C900000578-844_634x486
ഫൈനലിലെ സൂപ്പര്‍താരം മരിയോ ഗോട്ട്‌സിന് ഭാര്യയുടെ സ്‌നേഹസമ്മാനം
article-2690785-1F9FD39300000578-701_634x442
കരുത്തന്‍… സൗമ്യന്‍ ബെനഡിക്ട് ഹൗഡസും ലിസ വീസ്‌ലറും
article-0-1F9DB04200000578-114_634x624
ആള്‍ക്കുട്ടത്തില്‍ തനിയെ ….ഫൈനലില്‍ പരിക്കേറ്റ് പുറത്തുപോയ സമി കേദരിയുടെ കാമുകി ലെന ജെര്‍ക്ക്
article-2690785-1F9F83A100000578-183_634x464
മനം നിറഞ്ഞ ആഘോഷം….
article-2690785-1F9F80CF00000578-827_306x423
ആഘോഷം…..
ഷിവാസ്‌നൈഗറെ അനുമോദിക്കാന്‍ കാമുകി സാറാ ബ്രാന്‍ഡനര്‍
ഷിവാസ്‌നൈഗറെ അനുമോദിക്കാന്‍ കാമുകി സാറാ ബ്രാന്‍ഡനര്‍
article-2690785-1FA0132000000578-35_634x470
ജര്‍മ്മനിയുടെ കൗടില്ല്യന്‍ ജോക്കിം ലോയ്ക്ക് കാമുകിമാരുടെ സ്‌നേഹവായ്പ

article-2691379-1F9FDD5F00000578-343_470x572

Untitled-1 copy photo courtesy: Reuters, APP Getty Images

Share news
error: Content is protected !!
Scroll to Top