സാനിയ-സകേത് സഖ്യത്തിന് സ്വര്‍ണ്ണം
ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം. സാനിയ മിര്‍സ സാകേത് മൈനി സഖ്യമാണ് ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയത് ഫൈനലില്‍ ചൈനീസ് തായ്‌പേയില്‍ നിന്നുള്ള ഹസന്‍ യിന്‍ പെങ് ഹാവോ ചിങ്ങ് ചാങ് സംഖ്യത്തെ പരാജയപ്പെടുത്തിയാണ്










