സുവാരസിന്റെ വിലക്ക് നീക്കി

LUIS-SUAREZലൂസേന്‍: ഉറൂഗ്വന്‍ സ്‌ട്രൈക്കറായ ലൂയി സുവാരസിന് ഫിഫ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ബ്രസീല്‍ ലോകകപ്പില്‍ ഉറൂഗ്വ – ഇറ്റലി മല്‍സരത്തിനിടയിലാണ് ഇറ്റലിയുടെ ഡിഫന്‍ഡര്‍ ചില്ലിനിയുടെ പുറത്ത് കടിച്ചതിന് സുവാരസിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

4 മാസത്തേക്കായിരുന്നു അന്താരാഷ്ട്ര കായിക കോടതി സുവാരസിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ലിവര്‍പൂളില്‍ നിന്ന് അടുത്തിടെ സ്പാനിഷ് ലീഗിലെ ബാഴ്‌സയിലേക്ക് മാറിയ സുവാരസ് വിലക്ക് നീക്കുന്നതിനായി അന്താരാഷ്ട്ര കായികകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.

Share news
error: Content is protected !!
Scroll to Top