കായികം

മലപ്പുറം ജില്ലാ കായികമേള തുടങ്ങി; എടപ്പാള്‍ സബ്‌ജില്ല മുന്നില്‍

കോഴിച്ചെന : മലപ്പുറം റവന്യൂ ജില്ലാ കായികമേളക്ക്‌ കോഴിച്ചെന എംഎസ്‌പി ഗ്രൗണ്ടില്‍ തുടക്കമായി. രണ്ടു തവണ കായികധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പ്രതിഷേധത്തെ തുടര്‍ന്ന്‌ രണ്ടു തവണ മുടങ്ങിയ കായികമേളയാണ്‌

ക്രിക്കറ്റ്‌ താരം ഫില്‍സ്‌ ഹ്യൂഗ്‌സ്‌ അന്തരിച്ചു

കാന്‍ബറ: കളിക്കിടെ ഗുരുതരമായി പിരക്കേറ്റ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ താരം ഫില്‍ ഹ്യൂഗ്‌സ്‌ (25) അന്തരിച്ചു. തലയ്‌ക്ക്‌ പരിക്കേറ്റ്‌ ഹ്യൂഗ്‌ സിഡ്‌നിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

മലപ്പുറത്ത്‌ കായികമേളയ്‌ക്കിടെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക്‌ നേരെ ലാത്തിചാര്‍ജ്ജ്‌

സംസ്ഥാന കായികമേള മാറ്റി വെച്ചു.

മലപ്പുറം: മലപ്പുറം ജില്ല സ്‌കൂള്‍ കായികമേളയ്‌ക്കിടെ സംഘര്‍ഷം. ജില്ലാ കായികമേള നടക്കുന്ന എംഎസ്‌പി മൈതാനത്താണ്‌ പ്രതിഷേധവുമായെത്തിയ വിദ്യാര്‍ത്ഥികളെ അറസ്റ്റ്‌ ചെയ്‌ത്‌ നീക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്‌

ഖത്തര്‍-കേരള അന്തര്‍ജില്ല ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്‌ വര്‍ണാഭമായ തുടക്കം

ദോഹ: കലയും കളിയും സമന്വയിപ്പിച്ച് ദോഹ സ്റ്റേഡിയത്തില്‍ കേരളത്തിന്റെ പുനരാവിഷ്‌കാരം. വര്‍ണ്ണപ്പകിട്ടും സാമൂഹ്യബോധവത്ക്കരണ വിളംബരവുമായി സാംസ്‌കാരിക ഘോഷയാത്രയോടെ വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് എട്ടാമത് ഖത്തര്‍- കേരള അന്തര്‍ജില്ലാ ഫുട്ബാള്‍ .

മലപ്പുറത്തിന്റെ മക്കള്‍ക്ക്‌ ചരിത്രം കുറിക്കാനാകുമോ….

മലപ്പുറം ഒറ്റക്കെട്ടായി പ്രാര്‍ത്ഥിക്കുയാണ്‌ കാല്‍പന്ത്‌ ലോകത്തെ തങ്ങളുടെ തന്നെ സ്വന്തക്കാരായ ബ്രസീലിന്റെ പുതുതലമുറയെ തോല്‍പ്പിച്ച്‌ തങ്ങളുുടെ കുട്ടികള്‍ കപ്പുയര്‍ത്താന്‍. ഇന്ന്‌ ദില്ലിയില്‍ നടക്കുന്ന

ടോം ജോസഫും അഞ്ജുവും അടക്കം 4 പേര്‍ക്ക് ജി വി രാജ പുരസ്‌കാരം

തിരു: സംസ്ഥാന സര്‍ക്കാരിന്റെ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രമുഖ വോളിബോള്‍ താരം ടോം ജോസഫും ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജും അടക്കം ഇത്തവണ നാല് പേര്‍ക്ക് ജി വി രാജ പുരസ്‌കാരം.

പ്രീജ ശ്രീധരന്‍ വിരമിക്കുന്നു

തിരു: അന്തരാഷ്ട്ര മത്സരങ്ങളില്‍ നിന്നും ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍ വിരമിക്കുന്നു. ഇക്കഴിഞ്ഞ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നതായി പ്രീജ അറിയിച്ചിരുന്നു.

കബഡിയില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണ്ണം

ഇഞ്ചിയോണ്‍: ഹോക്കിക്ക് പിന്നാലെ കബടിയും തങ്ങളുടെ ഗെയിമാണെന്ന് ഉറപ്പിച്ച് ഇന്ത്യന്‍ വനിതാ പുരുഷ ടീമുകള്‍ സ്വര്‍ണ്ണമണിഞ്ഞു. ഇറാനയാണ് ഫൈനലില്‍ ഇരു ടീമുകളും തോല്‍പ്പിച്ചത്.

ബോക്‌സിങ്ങില്‍ മേരികോമിന് സ്വര്‍ണ്ണം

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ബോക്‌സിങ്ങില്‍ ഇന്ത്യന്‍ താരം മേരികോമിന് സ്വര്‍ണ്ണം. 48- 51 ഫൈ്‌ളവെയ്റ്റ് ഫൈനലില്‍ കസാക്കിസ്ഥാന്റെ സഹിന ഷെക്ക്ബര്‍ ബിക്കോവയെ തോല്‍പ്പിച്ചാണ് മേരികോം സ്വര്‍ണ്ണം നേടയത്.

error: Content is protected !!
Scroll to Top