ക്രൈസ്തവ മത മേലധ്യക്ഷന്‍മാര്‍ മോദിയോടടുക്കുന്നു.

hqdefaultകൊച്ചി: ബിജെപിയും ഇന്ത്യയിലെ ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരും സഹകരണത്തിന്റെ ചര്‍ച്ചകള്‍ക്ക് കള്‌മൊരുങ്ങുന്നു. ഇത്തരം ചര്‍ച്ചകള്‍ക്ക് താന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വെളിപ്പെടുത്തല്‍.

വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ക്രൈസ്തവസഭകള്‍ ബിജെപിയെ പിന്‍തുണയ്ക്കുമെന്ന് കണ്ണന്താനം പറഞ്ഞു.

ഇക്കാലമത്രയും അധികാരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ്സിന്റെ അരുക് പറ്റി നിന്നിരുന്ന ക്രൈസ്തവ സഭകളുടെ ഈ മറുകണ്ടം ചാടല്‍ തെക്കന്‍ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്കിടയാക്കും.

Share news
error: Content is protected !!
Scroll to Top