താനൂര്‍ : ബസ്സില്‍ കയറുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ തള്ളിയിട്ട മൈ ബ്രദര്‍ ബസ്സിലെ ജീനക്കാരന്‍ കൊങ്ങഞ്ചേരി സൈതലവി(24)യെ താനൂര്‍ എസ്‌ഐ സുനിലും സംഘവും അറസ്റ്റു ചെയ്തു. പരപ്പനങ്ങാടി കോടതി ഇയാളെ റിമാന്റ് ചെയ്തു.
കഴിഞ്ഞദിവസം വൈകീട്ട് താനൂര്‍ ബസ്സ് സ്റ്റാന്റിലാണ് സംഭവം നടന്നത്. തൊട്ടുപിന്നിലെ ബസിലേക്ക് കയറുന്നതിനിടയിലാണ് വിദ്യാര്‍ത്ഥിനിയെ തള്ളിയിട്ടത്. ഉടന്‍നാട്ടുകാര്‍ ബസ്സ് തടയുകയും വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



