മാമ്പഴക്കാലമല്ലേ…സൂപ്പര്‍ ടേസ്റ്റില്‍ മാംഗോ പുഡ്ഡിങ് തയ്യാറാക്കാം
മാമ്പഴക്കാലമല്ലേ…സൂപ്പര്‍ ടേസ്റ്റില്‍ മാംഗോ പുഡ്ഡിങ് തയ്യാറാക്കാം നല്ല പഴുത്ത മാമ്പഴം ഉണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് മാംഗോ പുഡ്ഡിങ്. ഇത് തയ്യാറാക്കുന്ന രീതി താഴെ നല്‍കുന്നു: ആവശ്യമായ സാധനങ്ങള്‍നല്ല പഴുത്ത മാമ്പഴം: 2 എണ്ണം (അരിഞ്ഞത് ഏകദേശം 2 കപ്പ്) പാല്‍: 2 കപ്പ് പഞ്ചസാര: ആവശ്യത്തിന് (മാമ്പഴത്തിന്റെ മധുരത്തിനനുസരിച്ച് 1/2 കപ്പ് വരെ) ചൈന ഗ്രാസ് 8-10 ഗ്രാം (അല്ലെങ്കില്‍ 3 ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ലവര്‍) വെള്ളം: 1/2 കപ്പ് (ചൈന ഗ്രാസ് ഉരുക്കാന്‍) […]










