സിനിമ

ശ്രീ തിയ്യേറ്ററില്‍ ബാംഗ്ലൂര്‍ ഡെയിസ് പ്രദര്‍ശിപ്പിക്കാതിരുന്നത് തെറ്റെന്ന് കോടതി

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം ശ്രീ തിയേറ്ററില്‍ ബാംഗ്ലൂര്‍ഡെയ്‌സ പ്രദിര്‍ശം നിര്‍ത്തിവെച്ച വിതരണകമ്പിനിയുടെ നടപടി തിരുവനന്തപുരം പ്രീന്‍സിപ്പല്‍ മുനസീഫ് കോടതി തടഞ്ഞു.

ദേശീയപതാക അണിഞ്ഞതിന് മല്ലികാ ഷെരാവത്തിനെതിരെ കേസ്.

ദേശീയപതാകയെ അവഹേളിച്ചതിന് ബോളിവുഡ് നടി മല്ലികാ ഷെരാവത്തിനെതിരെ കേസെടുത്തു. മല്ലികയുടെ ഏറ്റവും പുതിയ ചിത്രമായ ഡേട്ടി പൊളിറ്റിക്‌സിന്റെ പ്രമോ പോസ്റ്ററാണ് വിവാദത്തിലായിരിക്കുന്നത്. പോസ്റ്ററില്‍ ത്രിവര്‍ണ്ണ പതാക വസ്ത്രമായണിഞ്ഞ് ചുവന്ന ബീക്കണ്‍ ലൈറ്റുള്ള കാറിനുമുകളില്‍

മഞ്ജുവാര്യര്‍ എന്നെ പീഡിപ്പിച്ചു; നടന്‍ ദിലീപ്

കൊച്ചി: മലയാളത്തിലെ പ്രശസ്ത താരദമ്പതികളായ ദിലീപും മഞ്ജുവാര്യരും വേര്‍പിരിയുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് ദിലീപ് എറണാകുളം കുടുംബകോടതയില്‍ ഹരജി നല്‍കി.

വജൈനല്‍ ടൈറ്റനിങ്ങ് ജെല്ലിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന് പശ്ചാത്താപമില്ല; അപര്‍ണ്ണാഗോപിനാഥ്

വജൈനല്‍ ടൈറ്റനിങ്ങ് ജെല്ലിന്റെ പരസ്യത്തില്‍ അഭിനയിച്ചതില്‍ തനിക്ക് പശ്ചാത്താപമില്ലെന്ന് അപര്‍ണ്ണാഗോപിനാഥ്. അപര്‍ണ്ണ വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിനയിച്ച 18 എഗൈന്‍ വെജൈനല്‍ ടൈറ്റനിങ്ങ് ജെല്ലിന്റെ പരസ്യം അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ ഏറെ ചര്‍ച്ചയായിരുന്നു. എന്നും കന്യകയായിരിക്കാന്‍ സ്ത്രീകള്‍ രഹസ്യഭാഗങ്ങളില്‍ പുരട്ടേണ്ട ജെല്ലിന്റെ പരസ്യമായിരുന്നു ഇത്.

മാധവികുട്ടിയുടെ ജീവിതം സിനിമയാകുന്നു.

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവികുട്ടിയുടെ ജീവിതം സിനിമയാകുന്നു. പ്രശസ്ത സംവിധായകന്‍ കമലാണ് മാധവികുട്ടിയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നത്. ചിത്രത്തിന്റെ പ്രാഥമിക ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ വിദ്യാബാലന്‍ നായികയാകുമെന്നാണ് റിപ്പോര്‍ട്ട്. മാധവികുട്ടി എന്ന കമലാസുരയ്യയുടെ സാഹിത്യജീവിതവും, വ്യക്തിജീവിതവും ആണ് കഥയുടെ ഇതിവൃത്തം.

മമ്മൂട്ടിക്ക് തലവേദനയായി മുന്‍ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍

സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിനെ തുടര്‍ന്ന് ഫാന്‍സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയ നേതാക്കള്‍ മമ്മൂട്ടിക്ക് തലവേദനയാകുന്നു. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ മുന്‍ സംസ്ഥാനസെക്രട്ടറിയേയും മുന്‍ജില്ലാ ഭാരവാഹിയേയും പുറത്താക്കിയിരുന്നു.

സൗന്ദര്യ രഹസ്യങ്ങള്‍ വെളിപ്പെടുത്തി ഹണിറോസ്

മറ്റു നടിമാരില്‍ നിന്നും വ്യത്യസ്മായി തന്റെ ശരീര സൗന്ദര്യത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ഹണിറോസ്. തടികുറയ്ക്കാന്‍ ഡയറ്റ് പാലിക്കാന്‍ തയ്യാറല്ലെന്നും ഭക്ഷണം ഒഴിവാക്കി സൗന്ദര്യം സംരക്ഷിക്കാന്‍ ഒരിക്കലും തയ്യാറല്ലെന്നും ഹണി തുറന്നു പറയുന്നു. ഒരു ഭക്ഷണ പ്രിയായ താന്‍ തടികുറയ്ക്കാനായി ജിമ്മില്‍ പോകിറില്ല.

പൃഥ്വിരാജിനെതിരെ കേസ്

നടന്‍ പൃഥ്വിരാജിനെതിരെ എക്‌സൈസ് കേസെടുത്തു. സെവന്‍ത്ത് ഡേ എന്ന ചിത്രത്തിലെ മദ്യപാന രംഗത്തിനെതിരെയാണ് കേസ്. ഈ രംഗം കാണിക്കുമ്പോള്‍ നിയമാനുസൃതമായ മുന്നറിയിപ്പ് നല്‍കാതിരുന്നതിനാണ് കേസെടുത്തിരിക്കുന്നത്.

അമൃതാനന്ദമയിയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാരോപിച്ച് മമ്മുട്ടിക്കെതിരെ പോസ്റ്റര്‍ പ്രചരിക്കുന്നു.

കൊച്ചി: നടന്‍ മമ്മുട്ടിക്കെതിരെ വര്‍ഗീയ പോസ്റ്റകള്‍ പ്രചരിക്കുന്നു. മമ്മുട്ടിയുടെ വര്‍ഗീയത തിരിച്ചറിയുക എന്ന തലക്കെട്ടോടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ധര്‍മരക്ഷ യുവവേദിയുടെ പേരിലാണ് പോസ്റ്ററുകള്‍ പ്രചരിച്ചിരിക്കുന്നത്.

വാജ്യവിവാഹവാര്‍ത്ത : ദിലീപ് സൈബര്‍സെല്ലിന് പരാതി നല്‍കി

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ വഴി നടന്‍ ദീലീപ് കാവ്യമാധനവനെ വിവാഹം കഴിക്കുന്നു എന്ന വ്യാജവാര്‍ത്ത് പ്രചരിപ്പിച്ചതിനെതിരെ ദിലീപ് പരാതിയുമായി സൈബര്‍സെല്ലിനെ സമീപിച്ചു.

error: Content is protected !!
Scroll to Top