തിരു :
മറ്റു തിയ്യേറ്റകളുടെ സ്വാധീനം മൂലമാണ് ശ്രീ തിയ്യേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കാതിരുന്നതെന്നാണ് സൂുചന.
മുന്‍ധാരണക്ക് വിരുദ്ധമായി ഡിജിറ്റല്‍ സംവിധാനത്തിലുള്ള പ്രദര്‍ശനം നിര്‍ത്തിവെച്ചതുമൂലും ഈ സര്‍ക്കാര്‍ തിയ്യേറ്ററിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്.
ബാംഗഌര്‍ ഡെയ്‌സ് എ്‌ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് പിന്‍മാറുന്നതോ ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ എന്തെങ്ങിലും നടപടി സ്വീകരിക്കുന്നത് വിലക്കിക്കൊണ്ടാണ് ഉത്തരവ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




