വാജ്യവിവാഹവാര്‍ത്ത : ദിലീപ് സൈബര്‍സെല്ലിന് പരാതി നല്‍കി

Dileepസോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ വഴി നടന്‍ ദീലീപ് കാവ്യമാധനവനെ വിവാഹം കഴിക്കുന്നു എന്ന വ്യാജവാര്‍ത്ത് പ്രചരിപ്പിച്ചതിനെതിരെ ദിലീപ് പരാതിയുമായി സൈബര്‍സെല്ലിനെ സമീപിച്ചു. ദീലീപിന്റെ പേരില് വ്യാജ ടിറ്ററ് അകൗണ്ടുണ്ടാക്കി അതു വഴിയാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്.

സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ വഴി ഈ വാര്‍ത്തക്ക് വന്‍പ്രചരണം ലഭിച്ചതോടെ ദീലീപും കാവ്യയുടെ കുടുംബവും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. കാവ്യയുടെ പുനര്‍വിവാഹത്തെ കുറിച്ച് മാതാപിതാക്കള്‍ തീരുമാനിക്കുമെന്നായിരു്ന്നു കാവ്യയുടെ കുടുംബത്തിന്റെ പ്രതികരണം തനിക്ക് അങ്ങിനെ ഒരു ട്വിറ്റര്‍ അകൗണ്ട് ഇല്ലെന്ന് ദിലീപും വ്യക്തമാക്കിയിരുന്നു.

Share news
error: Content is protected !!
Scroll to Top