മുക്കത്ത് യുഡിഎഫ് എല്‍ഡിഎഫ് സംഘര്‍ഷം സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

മുക്കും. എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘറ്ഷത്തില്‍ സിപിഎം ബ്രാഞ്ച് സക്രട്ടറിക്ക് കുത്തേറ്റു.
ശനിയാഴ്ച വൈകീട്ട് കറുത്തപറമ്പിലാണ് സംഘര്‍ഷമുണ്ടായത്. മുര്‍ഷിദിനാ(25)ണ് കുത്തേറ്റത്. രാവിലെ ഇവിടെ വെച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജാവേദിന് മര്‍ദ്ധനമേറ്റിരുന്നു. ഇതേതുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കത്തിക്കുതത്തില്‍ കലാശിച്ചത്. പോലീസ് ലാത്ത്ചാര്‍ജ്ജ് നടത്തി.

Share news
error: Content is protected !!
Scroll to Top