നടന്‍ പൃഥ്വിരാജിനെതിരെ എക്‌സൈസ് കേസെടുത്തു. സെവന്‍ത്ത് ഡേ എന്ന ചിത്രത്തിലെ മദ്യപാന രംഗത്തിനെതിരെയാണ് കേസ്. ഈ രംഗം കാണിക്കുമ്പോള്‍ നിയമാനുസൃതമായ മുന്നറിയിപ്പ് നല്‍കാതിരുന്നതിനാണ് കേസെടുത്തിരിക്കുന്നത്.
ചിത്രത്തിന്റെ സംവിധായകനായ ശ്യാംധര്‍, നിര്‍മ്മാതാവ് ഷിബു സുശീലന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



