+2 ,എസ്എസ്എല്‍സി എ പ്ലസുകാര്‍ക്ക് എംഎസ്എഫ് പരപ്പനങ്ങാടിയില്‍ സ്വീകരണം നല്‍കുന്നു

പരപ്പനങ്ങാടി :പഞ്ചായത്തില്‍ കഴിഞ്ഞ പ്ലസ്ടു എസ്എസ്എല്‍സി പരീക്ഷകളില്‍ എപ്ലസ് നേടിയവര്‍ക്ക് പരപ്പനങ്ങാടി എംഎസ്എഫ് പഞ്ചായത്ത് കമ്മിറ്റി സ്വീകരണമൊരുക്കുന്നു. മെയ് 19ന് തിങ്കളാഴ്ച ഉച്ച്ക്ക് കോ ഓപറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്യും.

images
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു, പികെ ജമാല്‍, എംഎസ്ഫ് ജില്ലാ പ്രസിഡന്റ് കരീം എ്ന്നിവര്‍പങ്കെടുക്കും

 

Share news
error: Content is protected !!
Scroll to Top