സിനിമ

മഞ്ജുവാര്യരെ അടുത്തയാഴ്ച മലയാളി വീണ്ടും കാണും

മലയാളികളുടെ പ്രിയതാരം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്താന്‍ ഒരാഴ്ച മാത്രം. പത്രം എന്ന സിനിമക്ക് ശേഷം പതിനാലുവര്‍ഷങ്ങള്‍ക്കു ശേഷം മഞ്ജു ഒരു സാധാരണ സ്ത്രീയായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടാന്‍ തയ്യാറായിരിക്കുന്നു.

ആഭാസകരമായ പെരുമാറ്റം; നടി പൂനം പാണ്ഡെ അറസ്റ്റില്‍

മുംബൈ: ബോളിവുഡ് മാദക താരം പൂനം പാണ്ഡെ അറസ്റ്റില്‍. മുംബൈ നഗരത്തില്‍ ആഭാസകരമായി പെരുമാറിയതിനാണ് ആണ്‍സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കവെ പൂനത്തെ പോലീസ് അറസ്റ്റുചെയ്തത്.
മേനിയഴക് പ്രദര്‍ശനത്തിലൂടെ സോഷ്യല്‍ സൈറ്റായ ട്വിറ്ററിലൂടെയും മാദക നൃത്തങ്ങളുടെ വീഡിയോ പ്രചാരണത്തിലൂടെയും പ്രസിദ്ധയായ താരമാണ് പൂനം.

നസ്രിയയുടെ തകര്‍പ്പന്‍ ഡാന്‍സുമായി ബാംഗ്ലൂര്‍ ഡെയ്‌സ് യൂട്യൂബില്‍

ന്യൂജനറേഷന്‍ നായികാനായകന്‍മാരെ അണി നിരത്തി ഒരു പറ്റം ചെറുപ്പക്കാരുടെ കഥ പറയുന്ന ബാംഗ്ലൂര്‍ ഡെയ്‌സിലെ വെഡ്ഡിംഗ് സോങ്ങ് പുറത്തിറങ്ങി.
അന്‍വര്‍റഷീദ് എന്റര്‍ടെയ്ന്‍മെന്റ് എന്ന യൂട്യൂബ് ചാനലിലാണ് പാട്ടിന്റെ വിഡിയോ പ്രത്യക്ഷപ്പെട്ടത്. ദുല്‍ക്കര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ നസീം, ഫഹദ് ഫാസില്‍

മോഹന്‍ലാലിന്റെ മിസ്റ്റര്‍ഫ്രോഡിന്റെ വിലക്ക് നീങ്ങുന്നു

കൊച്ചി : വിവാദങ്ങള്‍ക്കൊടുവില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ മിസ്റ്റര്‍ ഫ്രോഡ് ഈ മാസം 15 ന് റിലീസ് ചെയ്യുമെന്ന്

ജ്യോതിക തിരിച്ചെത്തുന്നു പാണ്ഡ്യരാജ് ചിത്രത്തിലൂടെ

വേറിട്ട അഭിനയ ശൈലിയിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം നേടിയ താരസുന്ദരി ജ്യോതിക വെള്ളിത്തിരയില്‍ തിരിച്ചെത്തുന്നു. പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജ്യോതികയുടെ തിരിച്ചു വരവ്. വിവാഹ ശേഷം തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയുമായുളള വിവാഹശേഷവും

റിങ്ങ് മാസറ്ററില്‍ മഞ്ജുവാര്യരേയും രഞ്ജിത്തിനെയും ടാര്‍ജറ്റ് ചെയ്തിട്ടില്ലെന്ന് സംവിധായകന്‍ റാഫി

ഈയിടെ പുറത്തിറങ്ങിയ സമ്പൂര്‍ണ്ണ ദിലീപ് ചിത്രമായ റിങ്ങ് മാസറ്ററില്‍ മഞ്ജുവാര്യര്യരെയോ സംവിധായകന്‍ രഞ്ജിത്തിനെയോ ബോധപൂര്‍വ്വം ചെളിവാരിയെറിയാന്‍ ശ്രമിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ സംവിധായകനായ റാഫി

പൂനംപാണ്ഡെയുടെ ലാപ്പ് ഡാന്‍സ് വൈറലാകുന്നു

മുംബൈ : വിവാദങ്ങളുടെ കൂട്ടുകാരി പൂനം പാണ്ഡെ വീണ്ടും ചര്‍ച്ചയാകുന്നു. ഇത്തവണ ഒരു ലാപ്പ് ഡാന്‍സ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്താണ് താരം ചര്‍ച്ചയായിരിക്കുന്നത്. ‘ഡു ദ റെക്‌സ്’ എന്ന ഡാന്‍സ് വീഡിയോ ആണ് പൂനം തന്റെ ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ഷാരൂഖിന്റെ മകനും ശ്രീദേവിയുടെ മകളും പ്രണയ ജോഡികളാകുന്നോ ?

കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ മകനും താര സുന്ദരി ശ്രീദേവിയുടെ മകളും പ്രണയജോഡികളായി വെള്ളിത്തിരയില്‍ എത്തുന്നു എന്ന് റിപ്പോര്‍ട്ട്. ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ആഷിഖിയുടെ മൂന്നാം ഭാഗത്തിലാണ് ശ്രീദേവിയുടെ മകള്‍ ജാന്‍വിയും ഷാരൂഖ് ഖാന്റെ മകന്‍ ആര്യനും പ്രണയജോഡികളായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

error: Content is protected !!
Scroll to Top