കല്യാണം കഴിക്കാന്‍ ഞാന്‍ മതം മാറില്ല: വിജയ്

AMALA-VIJAY-300x270അമലപോളിന് തന്റെ ഹൃദയം പകുത്തു നല്‍കാന്‍ തയ്യാറാണെങ്ങളും മതം മാറാനില്ലെന്ന തമി്‌ഴ്‌സംവിധായകന്‍ എഎല്‍ വിജയ്.. തെന്നിന്ത്യന്‍ നായിക അമലപോളുമായുള്ള പ്രണയം ആഘോഷിച്ച തമിഴ് മാധ്യമങ്ങള്‍ അതുനു പിറകെ വിജയ് അമലക്കുവേണ്ടി ക്രിസ്തുമതം സ്വീകരിക്കുമെന്ന വാര്‍ത്തയും പുറത്തുവിച്ചിരുന്നു.എന്നാല്‍ വിജയ് അതിപ്പോള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്

തന്നെ മതംമാറ്റം സംബന്ധിച്ച് പരക്കുന്നതല്ലാം അടിസ്ഥാനരഹിതമായ വാര്‍ത്തകളാണെന്നും എന്നാല്‍ വിവാഹനിശ്ചയവും വിവാഹവും ശരിയാമെന്നും അദ്ദഹം തുറന്നുപറഞ്ഞു.

മലയാളിയായ അമലോപോളുമായുള്ള വിജയിന്റെ വിവാഹനിശ്ചയം ജൂണ്‍ ഏഴിന് കൊച്ചിയില്‍ വച്ചാണ് നടക്കുക. പന്ത്രണ്‍ിന് ചെന്നയില്‍ വെച്ച് വിവാഹവും നടക്കും

Share news
error: Content is protected !!
Scroll to Top