മോഹന്‍ലാലിന്റെ മിസ്റ്റര്‍ഫ്രോഡിന്റെ വിലക്ക് നീങ്ങുന്നു

Mr froudകൊച്ചി : വിവാദങ്ങള്‍ക്കൊടുവില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ മിസ്റ്റര്‍ ഫ്രോഡ് ഈ മാസം 15 ന് റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്.

ഇക്കാര്യം പതിനാലാം തിയ്യതി ചേരുന്ന തിയേറ്റര്‍ ഉടമകളുടെ യോഗം ചര്‍ച്ച ചെയ്യും നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടാകുന്ന നഷ്ടം കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് തിയേറ്റര്‍ ഉടമകള്‍ അറിയിച്ചു.

അതേസമയം ബി ഉണ്ണികൃഷ്ണനുമായി തുടര്‍ന്ന് സഹകരിക്കുകയില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫെഫ്കയുടെ തീരുമാനത്തിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് താരസംഘടനയായ അമ്മയും അറിയിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top