സിനിമ

ഇനി സിനിമയാണെന്റെ ജീവിതം: സന്തോഷ് പണ്ഡിറ്റ് തന്റെ സര്‍ക്കാര്‍ ജോലി ഒഴിവാക്കുന്നു

വെള്ളിത്തിരയിലെ വേറിട്ട താരം സന്തോഷ് പണ്ഡിറ്റ് സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കനായി തന്റെ സര്‍ക്കാര്‍ ജോലി തന്നെ ഒഴിവാക്കാനൊരുങ്ങുന്നു. സ്വന്തമായി കഥ എഴുതി നിര്‍മ്മിച്ച് സംവിധാനം ചെയ്ത് അഭിനയിച്ച ഒരു സിനിമയുടെ എല്ലാം

മിസ്റ്റര്‍ ഫ്രോഡ് പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ ഒരു സിനിമയും റിലീസ് ചെയ്യില്ല;ഫെഫ്ക

കൊച്ചി : മോഹന്‍ലാല്‍ ചിത്രമായ മിസ്റ്റര്‍ ഫ്രോഡ് പ്രദര്‍ശന വിലക്കേര്‍പ്പെടുത്തിയ തിയേറ്റര്‍ ഉടമകള്‍ക്കെതിരെ ശക്തമായ തിര്‍പ്പുമായി ഫെഫ്ക. ലാല്‍ ചിത്രം റിലീസ് ചെയ്തില്ലെങ്കില്‍ ഒരു സിനിമയും റിലീസ് ചെയ്യേണ്ടെന്ന നിലപാടിലാണ് ഫെഫ്ക. ചിത്രങ്ങളുടെ റിലീസ് തീരുമാനിക്കേണ്ടത് തിയേറ്ററുകളല്ലെന്നും സംഘടനാ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റിനെ മോഷണ കേസില്‍ പോലീസ് പിടികൂടി

തിരു :മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റിനെ മോഷണ കേസില്‍ പോലീസ് പിടികൂടി. അവണാക്കുഴി സ്വദേശി ബിനു എന്ന രാജ്ബാബുവാണ് ഷാഡോ പോലീസിന്റെ പിടിയിലായത്. പകല്‍ സമയങ്ങളില്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്ന ഇയാള്‍ രാത്രി കാലങ്ങളില്‍ മോഷണം നടത്തി വരികയായിരുന്നു.

മോഹന്‍ലാലിനെതിരെ ക്രിമിനല്‍ നടപടിക്കായി സര്‍ക്കാര്‍ നിയമോപദേശം തേടി

തിരു :നടന്‍ മോഹന്‍ലാല്‍ ആനക്കൊമ്പ് അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ ലാലിനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുന്നതിന് തടസ്സമുണ്ടോയെന്നു എജിയോട് സര്‍ക്കാര്‍ നിയമോപദേശം തേടി.

നടന്‍ മേഘനാഥനും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

ചെറുതുരുത്തി : നടന്‍ മേഘനാഥനും കുടുംബവും സഞ്ചരിച്ച കാര്‍ മേലേ വെട്ടികാട്ടിരിയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നെങ്കിലും മേഘനാഥനും ഭാര്യ മിനിയും നിസാര പരിക്കുകളോടെ

മോഹന്‍ലാലിന്റെ ഫ്രോഡിന് വിലക്ക്

തിരു: സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ‘മിസ്റ്റര്‍ ഫ്രോഡിന്’ തിയേറ്ററുകളില്‍ വിലക്ക്. തിയേറ്റര്‍ ഉടമകള്‍ ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചു. ചിത്രത്തിന്റെ സംവിധായകനായ ബി ഉണ്ണികൃഷ്ണനെതിരായ ഫിലിം എക്‌സിബിറ്റ് ഫെഡറേഷന്‍ വിലക്കിനെ തുടര്‍ന്നാണ് ഈ തീരുമാനം. മെയ് 8 ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് വിലക്ക്.

ഫഹദ് താങ്കളെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു :നസ്രിയ

ഈ വര്‍ഷത്തെ സംസ്ഥാനസര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം നേടിയ ഫഹദ് ഫാസിലിന് ഭാവിവധു നസ്രിയയുടെ അഭിനന്ദനം. തന്റെ ഫേസ് ബുക്ക് വാളിലാണ് ഫഹദ് ഫാസിലിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റിട്ടിരിക്കുന്നത്.

ഫഹദും ലാലും മികച്ച നടന്‍മാര്‍ ആന്‍ മികച്ച നടി

തിരു: 2013 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ ഫഹദ് ഫാസിലും, ലാലും. മികച്ച നടി ആന്‍ അഗസ്റ്റിന്‍. മികച്ച ഹാസ്യ നടനായി സുരാജ് വെഞ്ഞിറാമൂടിനെയും, മികച്ച സംവിധായകനായി ശ്യാമപ്രസാദിനെ(ആര്‍ട്ടിസ്റ്റ്) യും തെരഞ്ഞെടുത്തു.

നടന്‍ ആസിഫ് അലിക്ക് ആണ്‍കുഞ്ഞ് പിറന്നു

യുവനടന്‍മാരില്‍ ശ്രദ്ധേയനായ ആസിഫ് അലിക്ക് ആണ്‍കുഞ്ഞ് പിറന്നു. വ്യാഴാഴ്ചയാണ് ആസിഫിന്റെ ഭാര്യ സമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആസിഫ് അച്ഛനായ വിവരം അറിയിച്ചത്.

error: Content is protected !!
Scroll to Top