സിനിമ

മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സൂരാജ് വെഞ്ഞാറമൂടിന്

ദില്ലി: 2014ലെ മികച്ച നടനുള്ള ദേശീയ അവര്‍ഡ് മലയാളത്തിന്റെ സ്വന്തം സൂരാജ് വെഞ്ഞാറമൂടിന്. ഡോ ബിജു സംവിധാനം ചെയ്ത പേരറിയാത്തവന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ്

ദിലീപ് മഞ്ജു ബന്ധം വേര്‍പെടാന്‍ കാരണം കാവ്യയാണോ ? ദിലീപ് തുറന്ന് പറയുന്നു

മഞ്ജു ദിലീപ് താര കുടുംബത്തില്‍ എന്തു സംഭവിച്ചു എന്ന പ്രേക്ഷകരുടെ ആകുലതക്ക് ഉത്തരമായി ദിലീപ് തന്നെ എത്തി. തങ്ങള്‍ ഒരു വര്‍ഷമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്ന് ദിലീപ് ആദ്യമായി തുറന്നു പറഞ്ഞിരിക്കുന്നു. ഒരു പ്രമുഖ മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഈ വെളിപ്പെടുത്തല്‍

കോഴിക്കോട്ട് നെല്ലിക്ക ഉപ്പിലിട്ടു തുടങ്ങി

കോഴിക്കോട്ടുകാര്‍ക്ക് ബാബുരാജില്ലാതെ സംഗീതമില്ല. കോഴിക്കോട്ടുകാരനായ ബിജിത്തിന്റെ ആദ്യചിത്രത്തിലും ബാബുക്കയുെട സംഗീതവും കോഴിക്കോടന്‍ മെഹഫില്‍ രാവുകളും നിറഞ്ഞുനില്‍ക്കുന്നുണ്ട്

സ്വവര്‍ഗ്ഗ രതി ദൈവികം; നടി പത്മപ്രിയ

സ്വവര്‍ഗ്ഗ രതി ദൈവികമായ കര്‍മ്മമാണെന്ന് തെന്നിന്ത്യന്‍ സിനിമാ താരം പത്മപ്രിയ. സ്വവര്‍ഗ്ഗരതി എന്നതും വര്‍ഗ്ഗരതി എന്നതും പ്രകൃതിയുടെ വ്യവസ്ഥയാണെന്നും ഇതില്‍ വിവാദമുണ്ടാക്കേണ്ട യാതൊരു കാര്യവുമില്ലെന്നും പത്മപ്രിയ പറഞ്ഞു. സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് പത്മപ്രിയ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

രഞ്ജിനിക്കുമാത്രം നടുവിരലില്‍ തെരഞ്ഞെടുപ്പടയാളം?

തന്റെ കന്നി വോട്ട് തകര്‍ക്കുമെന്ന് പറഞ്ഞിരുന്ന രഞ്ജിനി ഹരിദാസ് ഇത്ര പെട്ടെന്ന് ഇങ്ങനെയൊരു വിവാദം ഉണ്ടാക്കുമെന്ന് ആരും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഇന്നലെ ആദ്യമായ് വോട്ട് ചെയ്ത രഞ്ജിനി, വോട്ട് ചെയ്ത മഷിയടയാളമുള്ള വിരല്‍ ഉയര്‍ത്തി കാട്ടി അമ്മക്കൊപ്പം പോസ് ചെയ്ത് നില്‍ക്കുന്ന ഒരു പടം ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തതോടെയാണ് വിവാദമുണ്ടാവാന്‍ തുടങ്ങിയത്.

എന്റെ പൗരാവകാശം ഞാന്‍ രേഖപ്പെടുത്തി…..നിങ്ങളോ…..? ; കാവ്യാമാധവന്‍

വോട്ടെടുപ്പ് ദിനത്തിലും മലയാള സിനിമ സെലിബ്രേറ്റികള്‍ തന്നെ താരങ്ങള്‍. മല്‍സരിക്കുന്ന ഇന്നസെന്റും വോട്ടില്ലാത്ത മമ്മൂട്ടിയും 10 വര്‍ഷത്തെ കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ്

മമ്മൂട്ടിക്ക് വോട്ടില്ല

കൊച്ചി : ഇന്നസെന്റിന് വേണ്ടി പരസ്യ പ്രചരണത്തിന് ഇറങ്ങിയെങ്കിലും ഇത്തവണ സ്വന്തമായി വോട്ട് ചെയ്യാന്‍ മമ്മൂട്ടിക്കായില്ല

മമ്മുട്ടിയിറങ്ങി :ഇന്നസെന്റിനു വേണ്ടി ഇനി മോഹന്‍ലാലും സുരേഷ്‌ഗോപിയുമിറങ്ങുമെന്ന് റിപ്പോര്‍ട്ട്

താരസംഘടനയായ അമ്മയുടെ പ്രസിഡന്റു കൂടിയായ ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഇന്നസെന്റിനു വേണ്ടി മെഗാസ്റ്റാര്‍ മമ്മുട്ടി ശനിയാഴച മണ്ഡലത്തില്‍ പ്രചരണം നടത്തിയിരുന്നു. കുന്നത്ത്‌നാട് കിഴക്കമ്പലം പഞ്ചായത്തിലാണ് ഇന്നലെ മമ്മുട്ടിയിറങ്ങിയത്.. പ്രവര്‍ത്തകരിലും നാട്ടുകാരിലും മമ്മുട്ടിയുടെ വരവ് ആവേശക്കടല്‍ തീര്‍ത്തിരുന്നു.

നഗ്മക്ക് കൂടുതല്‍ സംരക്ഷണം വേണമെന്ന് കോണ്‍ഗ്രസ്സ്

ദില്ലി : ഉത്തര്‍പ്രദേശിലെ മീററ്റ് ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിക്കുന്ന നടി നഗ്മക്ക് കൂടുതല്‍ സംരക്ഷണം ആവശ്യമാണെന്ന് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ നഗ്മ മീററ്റില്‍ പ്രചരണത്തിന് ഇറങ്ങിയപ്പോള്‍ ഒരു കോണ്‍ഗ്രസ്സ് എംഎല്‍എ തന്നെ ചുംബിച്ചത് ഏറെ വിവാദമായിരുന്നു.

സണ്ണി ലിയോണിന്റെ രാഗിണി എംഎംഎസ്സ2 ല്‍ നിന്ന് വെട്ടി മാറ്റിയ രംഗങ്ങള്‍ പുറത്ത്

കലക്ഷന്‍ റിക്കാര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന സണ്ണി ലിയോണിന്റെ രാഗിണി എംഎംഎസ് 2 ല്‍ ഇനിയും ചൂടന്‍ രംഗങ്ങള്‍. സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ച ഹോട്ട് രംഗങ്ങള്‍ കഴിഞ്ഞദിവസമാണ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്.

error: Content is protected !!
Scroll to Top