സിനിമ

ശില്‍പ്പ ഷെട്ടി ബുര്‍ജ് ഖലീഫയിലെ അപ്പാര്‍ട്ടുമെന്റ് വില്‍ക്കുന്നു

മുംബൈ: ബോളിവുഡ് നടി ശില്‍പ്പ ഷെട്ടി ബുര്‍ജ് ഖലീഫിലെ അവരുടെ അപ്പാര്‍ട്ടുമെന്റ് വില്‍ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ശില്‍പ്പയുടെ ഭര്‍ത്താവും ബിസ്‌നസ്സുകാരനുമായ രാജ് കുന്ദ്ര 2010 ല്‍ ഒന്നാം വിവാഹ വാര്‍ഷികത്തിന് സമ്മാനമായി

കോണ്‍ഗ്രസ്സുകാര്‍ വീണ്ടും നഗ്മയെ കയറി പിടിച്ചു; അടിയും പിടിയും

മീററ്റ് : ഇലക്ഷന്‍ പ്രചരണത്തിനിടെ നഗ്മയെ വീണ്ടും കയറിപിടിച്ചു. എന്നാല്‍ ഇത്തവണ തന്നോട് അപമര്യാദയായി പെരുമാറിയ യുവാവിന്റെ കവിളത്ത് നഗ്മ ഒന്നങ്ങു പൊട്ടിച്ചു. ഇതു മാത്രമല്ല തന്റെ ചുറ്റും തള്ളി കയറി നിന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരോടും ജനങ്ങളോടും ഇങ്ങനെ ഒരു ഡയലോഗും പറഞ്ഞു

ന്യൂസ്‌പേപ്പര്‍ ബോയിയുടെ സംവിധായകന്‍ പി രാംദാസ് അന്തരിച്ചു

കോട്ടയം: ന്യൂസ്‌പേപ്പര്‍ ബോയ് സിനിമയുടെ സംവിധായകന്‍ പി രാംദാസ് അന്തരിച്ചു. ഇന്ന് രാവിലെ 10.45 ഓടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികില്‍സയിലായിരുന്നു. മലയാളത്തില്‍ ആദ്യമായി ഉണ്ടായ നിയോറിയലിസ്റ്റിക്

സണ്ണിലിയോണിനെ ഇന്ത്യയില്‍ നിന്നും നാടുകടത്തണം; ഹിന്ദു സംഘട

മുന്‍ നീലച്ചിത്ര നടിയും ഇപ്പോള്‍ ബോളിവുഡ് താരവുമായ സണ്ണിലിയോണിനെ ഇന്ത്യയില്‍ നിന്ന് നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനായ ജനജഗൃതി സമിതി രംഗത്ത്. സണ്ണിയുടെ ഏറ്റവും പുതിയ ചിത്രമായ രാഗിണി എംഎംഎസ്2 നിരോധിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

അഭിനയം നിര്‍ത്തില്ല; മംമ്ത മോഹന്‍ദാസ്

അഭിനയം നിര്‍ത്തുന്നു എന്ന വാര്‍ത്ത നിഷേധിച്ച് മംമ്താ മോഹന്‍ദാസ് രംഗത്ത്. ശരീരം അനുവദിക്കാത്തതിനാല്‍ അഭിനയത്തോട് വിട പറയുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നത്. എന്നാല്‍ ഈ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണെന്ന് മംമ്ത ട്വിറ്ററില്‍ കുറിച്ചു.

തെരഞ്ഞെടുപ്പ് റാലിക്കിടെ നടി നഗ്മയെ എംഎല്‍എ കേറിപ്പിടിച്ചു

ദില്ലി: പ്രശസ്ത നടിയും മീററ്റിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി സ്ഥാനാര്‍ത്ഥിയുമായ നഗ്മയോട് എംഎഎല്‍എ തന്നെ അപമര്യാദയായി പെരുമാറി. ഉത്തര്‍പ്രദേശിലെ ആപ്പൂരില്‍ലെ ഒരു തെരഞ്ഞെടുപ്പ് സമ്മേള വേദിയില്‍ വെച്ചാണ് സംഭവമുണ്ടായത്.
നഗ്മ വേദിയിലേക്ക് കയറുന്നതിനിടെ കോണ്‍ഗ്രസ് എംഎല്‍എയായ ഗിരിരാജ് ശര്‍മ്മ

തുച്ഛമായ പണത്തിന് ഭാവിയും ആത്മാഭിമാനം വില്‍ക്കരുത്; വോട്ടര്‍മാരോട് കമലഹാസന്‍

ചെന്നൈ : വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പതിവ് പരിപാടിക്കെതിരെ കമലഹാസന്‍ രംഗത്ത്. തുച്ഛമായ പണത്തിന് വേണ്ടി ഭാവിയും ആത്മാഭിമാനവും വില്‍ക്കരുതെന്ന് കമലഹാസനെ രംഗത്തിറക്കി തമിഴ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു.

ഇന്നസെന്റിന്റെ സിനിമകള്‍ തടയണമെന്ന ആവശ്യം ശക്തമാകുന്നു

കൊച്ചി : പ്രശസ്ത നടനും ചാലക്കുടി ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ ഇന്നസെന്റ് അഭിനയിച്ച സിനിമകള്‍ ടെലിവിഷനില്‍ വരുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. കൂടാതെ ഇന്നസെന്റ് അഭിനയിച്ച പുതിയ സിനിമകളുടെ പോസ്റ്ററുകള്‍ പൊതു സ്ഥലങ്ങളില്‍ പതിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

error: Content is protected !!
Scroll to Top