ചന്ദ്രലേഖയുടെ ആദ്യസിനിമാഗാനം സൂപ്പര്‍ ഹിറ്റ്
തിരു: സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റിലൂടെ കണ്ടെത്തിയ മാലയാളികളുടെ ഇഷ്ടഗായികയായ ചന്ദ്രലേഖയുടെ ആദ്യ സിനിമാഗാനം സൂപ്പര്‍ഹിറ്റ്. മലയാളത്തിലെ നവാഗത സംവിധായകനായ പ്രശാന്ത് മാമ്പള്ളി കഥയും തിരക്കഥയും ഒരുക്കുന്ന ലൗ സ്റ്റോറി എന്ന സിനിമയ്ക്ക് വേണ്ടിയാണ് ചന്ദ്രലേഖ പാടിയത്.









