തെന്നിന്ത്യന്‍ നായിക നയന്‍താരക്ക് വിലക്ക് തെലുങ്ക് സംവിധായകരുടെ സംഘടനയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത നടന്‍ പ്രകാശ് രാജിനെയും വിലക്കിയിട്ടുണ്ട്.
നയന്‍താരയും പ്രകാശ് രാജും അഭിനയിച്ച പുതിയ ചിത്രമായ അനാമിക യുടെ മാര്‍ക്കറ്റിങ്ങ് പ്രോഗ്രമില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചയിനാലാണ് ഇരുവരെയും വിലക്കിയിരിക്കുന്നത്.
വിദ്യാബാലന്റെ കഹാനിയുടെ റീമേക്കാണ് അനാമിക. ഈ വിലക്ക് നീക്കം ടോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




