മഞ്ജുവാര്യര്‍ എന്നെ പീഡിപ്പിച്ചു; നടന്‍ ദിലീപ്

dileepകൊച്ചി: മലയാളത്തിലെ പ്രശസ്ത താരദമ്പതികളായ ദിലീപും മഞ്ജുവാര്യരും വേര്‍പിരിയുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് ദിലീപ് എറണാകുളം കുടുംബകോടതയില്‍ ഹരജി നല്‍കി. മഞ്ജുവാര്യരില്‍ നിന്ന് തനിക്ക് മാനസിക പീഡനം ഉണ്ടായതായും ദിലീപ് ഹര്‍ജിയില്‍ പറയുന്നുണ്ട്. കൂടാതെ വിചാരണ രഹസ്യമായിരിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം മാധ്യമങ്ങള്‍ക്ക് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കരുതെന്ന് ദിലീപ ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

 

Share news
error: Content is protected !!
Scroll to Top