മദ്യപിച്ച് ഡാന്‍സ് ചെയ്യുന്ന നടി അഞ്ജലിയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പരക്കുന്നു
തെന്നിന്ത്യന്‍ താരം അഞ്ജലി നിശാക്ലബ്ബില്‍ നൃത്തം ചെയ്യുന്ന ചിത്രങ്ങള്‍ വിവാദത്തില്‍. സോഷ്യല്‍ മീഡിയകളില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ഈ ചിത്രങ്ങള്‍ താരം മദ്യപിച്ച് നൃത്തം ചെയ്തവയാണെന്നാണ് റിപ്പോര്‍ട്ട്.










