മദ്യപിച്ച് ഡാന്‍സ് ചെയ്യുന്ന നടി അഞ്ജലിയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പരക്കുന്നു

Untitled-1 copyതെന്നിന്ത്യന്‍ താരം അഞ്ജലി നിശാക്ലബ്ബില്‍ നൃത്തം ചെയ്യുന്ന ചിത്രങ്ങള്‍ വിവാദത്തില്‍. സോഷ്യല്‍ മീഡിയകളില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ഈ ചിത്രങ്ങള്‍ താരം മദ്യപിച്ച് നൃത്തം ചെയ്തവയാണെന്നാണ് റിപ്പോര്‍ട്ട്.

സിനിമകളിലും മറ്റ് പൊതു ചടങ്ങുകളിലും മാന്യമായി വേഷം ധരിക്കാറുള്ള അഞ്ജലി വളരെ സെക്‌സിയായി വസ്ത്രമണിഞ്ഞാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

തെലുങ്ക് നിര്‍മാതാക്കളായ നല്ലമല്‍പ്പു ബുജി, ഹരീഷ് ശങ്കര്‍, കൊണ വെങ്കട്, ദശരഥ് എന്നിവരും പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുള്ളത്.

Share news
error: Content is protected !!
Scroll to Top