ഭാര്യ സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ അഭിനയിക്കില്ല;ധനുഷ്
ഭാര്യ ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ ഇനി താന്‍ അഭിനയിക്കില്ലെന്ന് തമിഴ് സൂപ്പര്‍ താരം ധനുഷ്. അതേസമയം ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍ നിര്‍മ്മിക്കുമെന്ന് ധനുഷ് വ്യക്തമാക്കിയിട്ടുണ്ട്.









