ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാമമൊഴിയുന്നു

innocent1കൊച്ചി: ചാലക്കുടിയില്‍ നിന്നും പാര്‍ലിമെന്റിലേക്ക് തെരഞ്ഞടുക്കപ്പെട്ട സിനിമാതാരം ഇന്നസെന്റ് സിനിമാഅഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനമൊഴിയുന്നു. ഞായറാഴ്ച കൊച്ചിയിലെ അമ്മയുടെ ഓഫീസിലെത്തിയായിരിക്കും രാജിക്കത്ത് നല്‍കുക.

രണ്ട് ഉത്തരവാദിത്വവും കൂടി ഒരുമിച്ച് കൊണ്ടുപോകാന്‍ ബുദ്ധമുട്ടായതിനാലാണ് സ്ഥാനമൊഴിയുന്നതെന്ന് ഇന്നസെന്റ് വ്യക്തമാക്കി. എന്നാല്‍ സിനിമാഭിനയരംഗത്ത് നിന്ന് താന്‍ വിട്ടുന്ല്‍ക്കില്ലെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top