പൊന്നാനിയിലും പരപ്പനങ്ങാടിയിലും മാസപ്പിറ കണ്ടു

ramsan 3 copyമലപ്പുറം:  മലപ്പുറം ജില്ലയിലെ പൊന്നാനിയിലും പരപ്പനങ്ങാടിയിലും മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച മുതല്‍ റംസാന്‍ വ്രതം ആരംഭിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു. ഹിലാല്‍ കമ്മിറ്റിയും എപി അബൂബക്കര്‍ മുസ്ലിയാരും മാസപ്പിറവി കണ്ടത് സ്ഥിതീകരിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top