പച്ചബോര്‍ഡ് വിവാദം: കക്കാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വിദ്യഭ്യാസമന്ത്രിയുടെ കോലം കത്തിച്ചു

dyfiതിരൂരങ്ങാടി : തിരൂരങ്ങാടി മണ്ഡലത്തിലെ കക്കാട് ജഎംിയുപി സ്‌കൂളില്‍ ബ്ലാക്ക് ബോര്‍ഡിന് പകരം പച്ച ബോര്‍ഡ് സ്ഥാപച്ചതില്‍ പ്രതിഷേധിച്ച് കക്കാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വിദ്യഭ്യാസമന്ത്രി പികെ അബ്ദറബ്ബിന്റെ കോലം കത്തിച്ചു. കക്കാട് സ്‌കൂളിലേക്ക് മര്‍ച്ച് നടത്തിയ ശേഷമാണ് കോലം കത്തിച്ചത് സമരത്തിന് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ബിനീഷ്, പ്രസിഡന്റ് മജീദ് എ്ന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top