സിനിമ

ഫേസ് ബുക്കില്‍  കമന്റിട്ടതിന് പെണ്‍കുട്ടികള്‍ക്ക് ആസിഫ്അലി ഫാന്‍സുകാരുടെ മര്‍ദ്ധനം

തിരു : ആസിഫ്അലി പ്രധാനവേഷത്തിലെത്തുന്ന ഹായ് ഐ ആം ടോണി എന്ന ചിത്രത്തെ കുറിച്ച് ഫേസ് ബുക്കില്‍ കമന്റ് ചെയ്തതിന് രണ്ട് പെണ്‍കുട്ടികളെ ഫാന്‍സുകാര്‍

ലാല്‍ ജോസിന്റെ ലോകയാത്രാ സംഘത്തില്‍ നിന്നും ഒരാള്‍ തെറ്റിപ്പിരിഞ്ഞു

കൊച്ചി : സംവിധായകന്‍ ലാല്‍ ജോസും സംഘവും നടത്തുന്ന ലോകയാത്ര സംഘത്തില്‍ നിന്ന് ഒരാള്‍ തെറ്റിപ്പിരിഞ്ഞതായി റിപ്പോര്‍ട്ട്. സംഘത്തിലുണ്ടായിരുന്ന ഓട്ടോമൊബൈല്‍ മാഗസിന്‍ സ്മാര്‍ട്ട് ഡ്രൈവിന്റെ ചീഫ് എഡിറ്ററായ ബൈജു എന്‍ നായരാണ് തെറ്റിപ്പിരിഞ്ഞത്.

രാത്രിയില്‍ ബൈക്കില്‍ യാത്ര ചെയ്ത നടിയെയും സുഹൃത്തിനെയും പോലീസ് അധിക്ഷേപിച്ചു.

തിരുവനന്തപുരം : രാത്രിയില്‍ ബൈക്കില്‍ യാത്ര ചെയ്ത നടിയെയും സൂഹൃത്തിനെയും പോലീസ് അധിക്ഷേപിച്ചു. നടിയും നാടക പ്രവര്‍ത്തകയുമായ ഹിമ ശങ്കറിനെയും, സുഹൃത്ത് ശ്രീം റാം രമേശിനുമാണ് പോലീസില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നത്.

ദിലീപും മഞ്ജുവാര്യരും സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കി

കൊച്ചി : ചലച്ചിത്രതാരങ്ങളായ ദിലീപും, മഞ്ജുവാര്യരും രണ്ടാമതും കുടുംബകോടതിയില്‍ ഹാജരായി വിവാഹമോചനത്തിന് സംയുക്ത ഹര്‍ജി ഫയല്‍ ചെയ്തു. ഹര്‍ജി ഇന്ന് 11 മണിയോടെ കുടുംബകോടതി പരിഗണിക്കും.

നടി രംഭക്കെതിരെ സ്ത്രീപീഡനത്തിന് പോലീസ് കേസ്

ഹൈദരാബാദ് : തെന്നിന്ത്യന്‍ താരം രംഭക്കും, കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്ത്രീപീഡനത്തിന് ബന്‍ജറ പോലീസ് കേസെടുത്തു. രംഭയുടെ സഹോദരന്റെ ഭാര്യ പല്ലവി നല്‍കിയ പരാതിയിന്‍മേലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തമിഴ്‌നടന്‍ കാതല്‍ ദണ്ഡപാണി അന്തരിച്ചു

ചെന്നൈ : പ്രശസ്ത തമിഴ്‌നടന്‍ ദണ്ഡപാണി (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2004 ല്‍ പുറത്തിറങ്ങിയ കാതല്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്.

കാമസൂത്ര പരസ്യത്തില്‍ അഭിനയിച്ചതില്‍ ഒട്ടും ഖേദമില്ല; ശ്വേതാ മേനോന്‍

കാമസൂത്ര പരസ്യത്തില്‍ അഭിനിയിച്ചതില്‍ തനിക്ക് യാതൊരുതരത്തിലുള്ള ഖേദവുമില്ലെന്ന് നടി ശ്വേതാ മേനോന്റെ വെളിപ്പെടുത്തല്‍. അത്തരം അവസരം ലഭിക്കുകയാണെങ്കില്‍ ഇനിയും അഭിനയിക്കുമെന്ന് അവര്‍ വ്യക്തമാക്കി.

പഞ്ചാബി ഹൗസ് വീണ്ടും എത്തുന്നു; ദിലീപ് നായകന്‍

പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളക്കരയെ കുലുക്കിചിരിപ്പിച്ച പഞ്ചാബിഹൗസ് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം ഒരുങ്ങുന്നു. ദിലീപ് എന്ന നടനെ ജനകീയ നായകനാക്കിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും അദ്ദേഹം തന്നെയാണ് നായകന്‍.

ഗ്രാമീണ വനിതകള്‍ക്ക് സൗജന്യ വീഡിയോഗ്രാഫി പരിശീലനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ജേര്‍ണലിസം പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമീണ വനിതകള്‍ക്കായി നടത്തുന്ന സൗജന്യ വീഡിയോഗ്രാഫി പരീശീലന കളരി ജൂലൈ 16 മുതല്‍ 24 വരെ ക്യാമ്പസില്‍ നടക്കും

ലോകകപ്പ് ഫൈനല്‍ കാണാന്‍ മോഹന്‍ലാലും ബ്രസീലിലേക്ക്

കൊച്ചി: ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനല്‍ മല്‍സരം കാണാന്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും മരാക്കാനയിലേക്ക് യാത്രയായി.

error: Content is protected !!
Scroll to Top