കാമസൂത്ര പരസ്യത്തില്‍ അഭിനയിച്ചതില്‍ ഒട്ടും ഖേദമില്ല; ശ്വേതാ മേനോന്‍

Swetha_Menonകാമസൂത്ര പരസ്യത്തില്‍ അഭിനിയിച്ചതില്‍ തനിക്ക് യാതൊരുതരത്തിലുള്ള ഖേദവുമില്ലെന്ന് നടി ശ്വേതാ മേനോന്റെ വെളിപ്പെടുത്തല്‍. അത്തരം അവസരം ലഭിക്കുകയാണെങ്കില്‍ ഇനിയും അഭിനയിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ഗ്ലാമര്‍ റോള്‍ വേണമെന്ന് കരുതിയല്ല കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്നും റോളിന് മാത്രമേ താന്‍ പ്രാധാന്യം നല്‍കാറുള്ളൂ എന്ന് ശ്വേതമേനോന്‍ പറഞ്ഞു. ഇനിയും അവസരം ലഭിക്കുകയാണെങ്കില്‍ കാമസൂത്ര ഗേളാകാന്‍ താന്‍ തയ്യാറാണെന്ന് ശ്വേതാമേനോന്‍ തുറന്നടിച്ചു.

ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്വേത ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Share news
error: Content is protected !!
Scroll to Top