സിനിമ

തമിഴ്‌നാട്ടില്‍ 25 രൂപക്ക് സിനിമ കാണാന്‍ അമ്മ തിയേറ്റര്‍

ചെന്നൈ : തമിഴ്‌നാട്ടില്‍ സാധരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ സിനിമ ആസ്വദിക്കാന്‍ അവസരമൊരുങ്ങുന്നു. ഇതിനായി 25 രൂപക്ക് സിനിമ കാണാനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. ചെന്നൈ നഗരത്തിലെ പതിനഞ്ചോളം കേന്ദ്രങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ കുറഞ്ഞ ചെലവില്‍ സിനിമ ആസ്വദിക്കാനുള്ള അവസരമൊരുക്കുന്നത്.

പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവെച്ചു.

തിരു: പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവെച്ചു. കാലാവധി തീരാന്‍ ഒരു മാസം ബാക്കിയിരിക്കെയാണ് പ്രിയദര്‍ശന്റെ രാജി. ബുധനാഴ്ച രാത്രി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയിലാണ് രാജിക്കാര്യം അറിയിച്ചത്. ഇന്നലെ രാത്രി തന്നെ രാജി നല്‍കിയ ശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി.

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മോഹന്‍ലാലും, മഞ്ജുവാര്യരും ഒന്നിക്കുന്നു

കൊച്ചി : സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാലും, മഞ്ജുവാര്യരും ഒന്നിക്കുന്നു. രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതിയിരിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.

പെണ്ണുങ്ങള്‍ ജൂഡോയോ കരാട്ടയോ പഠിക്കണം

കേരളത്തിലെ സ്ത്രീകള്‍ സ്വയ രക്ഷക്കായി ജൂഡോ പോലുള്ള ആയോധന കലകള്‍ പരിശീലിക്കണം എന്ന് പ്രശസ്ത ചലച്ചിത്ര താരം കാവ്യാമാധവന്‍. മദ്ധേഷ്യന്‍ കലാപ ഭൂമിയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയ നേഴ്‌സുമാരെ

നടി മീരാജാസ്മിന്റെ വിവാഹ രജിസ്‌ട്രേഷന്‍ നഗരസഭ തടഞ്ഞു

തിരു : പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരം മീരാജാസ്മിന്റെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നഗരസഭ താല്‍ക്കാലികമായി തടഞ്ഞു. മീരാജാസ്മിന്റെ ഭര്‍ത്താവ് അനില്‍ ജോണ്‍ ടൈറ്റസ് നേരത്തെ വിവാഹം കഴിച്ചു എന്ന പരാതി നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ് നഗരസഭയുടെ നടപടി.

നഗ്നനായി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട അമീര്‍ഖാനെതിരെ അഭിഭാഷകന്‍ കേസ് ഫയല്‍ ചെയ്തു

മുംബൈ: അമീര്‍ഖാന്റെ ഏറ്റവും പുതിയ ചിത്രമായ പി കെ യുടെ പോസ്റ്ററില്‍ അമീര്‍ഖാന്‍ നഗ്നനായി പ്രത്യക്ഷപ്പെട്ടത് ബോളിവുഡില്‍ ചൂടന്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് പുതിയ പൊല്ലാപ്പ്.

ആസിഫലിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല; ശിവസേന

തൃശ്ശൂര്‍ : സിനിമയെ കുറിച്ച് അഭിപ്രായം പറഞ്ഞതിന് വിദ്യാര്‍ത്ഥനികളെ ഗുണ്ടകളെ വിട്ട് മര്‍ദ്ദിച്ച ആസിഫലിയുടെ സിനിമകള്‍ തൃശ്ശൂരില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ശിവസേന അറിയിച്ചു. ഹായ് അയാം ടോണി എന്ന ചിത്രത്തിന്റെ സസ്‌പെന്‍സ്

റീമാ കല്ലിങ്കലിന്റെ മാമാങ്കത്തിന് മഞ്ജുവാര്യര്‍ തിരി തെളിയിച്ചു

കൊച്ചി : റീമാ കല്ലിങ്കലിന്റെ മാമാങ്കം സ്‌കൂള്‍ ഓഫ് ഡാന്‍സ് മഞ്ജുവാര്യര്‍ ഉദ്ഘാടനം ചെയ്തു. കൊച്ചിയില്‍ നടന്ന ലളിതമായ രീതിയിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.

വിശ്വാസികള്‍ സല്‍മാന്‍ ഖാന്റെ സിനിമകള്‍ കാണരുത്; മുസ്ലീം മത പണ്ഡിതന്‍

ദില്ലി: വിശ്വാസികള്‍ ആരും തന്നെ ഈദ് ആഘോഷങ്ങള്‍ക്കിടയില്‍ സല്‍മാന്‍ ഖാന്റെ സിനിമകള്‍ കാണരുതെന്ന് മുസ്ലീം മത പണ്ഡിതന്‍. പെരുന്നാള്‍ നമസ്‌കാരത്തോടനുബന്ധിച്ച് ഭോപ്പാലില്‍ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പണ്ഡിതന്‍ ആവശ്യപ്പെട്ടത്.

മഞ്ജുവിന്റെ നടിമാരായ സുഹൃത്തുക്കളെ വേട്ടയാടുന്നത് ആര്?

കൊച്ചി : മഞ്ജുവാര്യരുടെയും, ദിലീപിന്റെയും വിവാഹമോചന വാര്‍ത്തകള്‍ പലരീതിയിലും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായിരുന്നെങ്കിലും അക്കാര്യത്തോട് മഞ്ജു ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.

error: Content is protected !!
Scroll to Top