റീമാ കല്ലിങ്കലിന്റെ മാമാങ്കത്തിന് മഞ്ജുവാര്യര്‍ തിരി തെളിയിച്ചു

komp_RimaKallinകൊച്ചി : റീമാ കല്ലിങ്കലിന്റെ മാമാങ്കം സ്‌കൂള്‍ ഓഫ് ഡാന്‍സ് മഞ്ജുവാര്യര്‍ ഉദ്ഘാടനം ചെയ്തു. കൊച്ചിയില്‍ നടന്ന ലളിതമായ രീതിയിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. ഭരതനാട്യം, കുച്ചുപ്പുടി, ബ്രസീലിയന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ്, കളരിപയറ്റ്, യോഗ എന്നിവയാണ് ഇവിടെ പഠിപ്പിക്കുന്നത്.

കലയില്‍ തനിക്ക് കിട്ടാതെപോയ കാര്യങ്ങള്‍ വരും തലമുറയ്ക്ക് നല്‍കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് റീമ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top