സിനിമ

ഫഹദ് ഫാസില്‍ നസ്രിയ വിവാഹം നാളെ

മലയാളത്തിന്റെ സ്വന്തം ന്യൂജനറേഷന്‍ നായകന്‍ ഫഹദ് ഫാസിലും തെന്നിന്ത്യന്‍ താരം നസ്രിയ നസീമും നാളെ വിവാഹിതരാകുന്നു.

നാളെ ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം കഴക്കൂട്ടം അല്‍സാജ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് വിവാഹം.

സഹതാരങ്ങള്‍ക്കും എച്ച്‌ഐവി പരിശോധന നടത്തണം;സണ്ണി ലിയോണ്‍

മുംബൈ: ബോളിവുഡ് താരം സണ്ണിലിയോണിനൊപ്പം അഭിനയിക്കണമെങ്കില്‍ ഇനിമുതല്‍ എച്ച്‌ഐവി പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കണം. തന്റെ കൂടെ അഭിനയിക്കുന്ന സഹതാരങ്ങള്‍ എച്ച്‌ഐവി റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന താരത്തിന്റെ ഈ നിര്‍ബന്ധം സംവിധായകരെയും നിര്‍മ്മാതാക്കളെയും വട്ടം കറക്കുകയാണ്.

നീണ്ട ഇടവേളക്ക് ശേഷം ഗൗതമി തിരിച്ചുവരുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം ഗൗതമി സിനിമയിലേക്ക് തിരിച്ചെത്തുന്നു. 15 വര്‍ഷമായി അസുഖത്തെ തുടര്‍ന്നും, മറ്റ് ശാരീരികാസ്വസ്ഥതകളെ തുടര്‍ന്നും ഗൗതമി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. മലയാളത്തിലെ സൂപ്പര്‍ഹിറ്റായ ‘ദൃശ്യം’ എന്ന സിനിമയുടെ തമിഴ് റീമേക്കിലാണ്

അമീര്‍ഖാന്റെ നഗ്ന പോസ്റ്റര്‍; താല്‍പ്പര്യമില്ലാത്തവര്‍ സിനിമ കാണേണ്ട; സുപ്രീം കോടതി

ദില്ലി: അമീര്‍ഖാന്‍ നായകനായി അഭിനയിക്കുന്ന പികെ എന്ന ചിത്രത്തിന്റെ റിലീസിങ്ങ് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. അമീര്‍ഖാന്റെ നഗ്നതാ പ്രദര്‍ശനം മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്ന് കാണിച്ചാണ് ഹര്‍ജി നല്‍കിയിരുന്നത്. ചീഫ് ജസ്റ്റീസ് ആര്‍ എം ലോധയാണ് ഹര്‍ജി തള്ളിയത്.

പോലീസുകാരിക്കൊപ്പം നൃത്തം; വിശദീകരണവുമായി ഷാരൂഖ് ഖാന്‍

കൊല്‍ക്കത്ത: പോലീസുകാരിയുടെ കൂടെ നൃത്തം ചെയ്ത് വിവാദത്തിലായതോടെ വിശദീകരണവുമായി ഷാരൂഖ് ഖാന്‍ രംഗത്ത്. വീര്‍ സാര എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് വേളയില്‍ യൂണിഫോമിട്ട പട്ടാളക്കാര്‍ക്കൊപ്പം നൃത്തം ചെയ്തത് വിവാദമാക്കാത്തവരാണ് പോലീസുകാരിക്കൊപ്പം നൃത്തം ചെയ്തത് വിവാദമാക്കുന്നത്.

ഷാരൂഖ്ഖാന്‍ പോലീസുകാരിയെ പൊക്കിയത് പുലിവാലായി

സുന്ദരിമാരെ കണ്ടാല്‍ അവരെയൊന്ന് എടുത്തുപൊക്കുക എന്നത് കിങ്ങ് ഖാന്റെ ഒരു വീക്ക്‌നെസ്സാണ് മലയാളികളില്‍ ഈ ഭാഗ്യം ലഭിച്ചിത് നമ്മുടെ റിമിടോമിക്കാണ്. കൊച്ചിയിലിതു ആഘോഷമായപ്പോള്‍ കൊല്‍ക്കത്തയിലതു പുലിവാലായി.

മോഹന്‍ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടന്‍ മോഹന്‍ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എറണാകുളം ആശുപത്രിയില്‍ കാലുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

സെക്‌സ് ടേപ്പിന് ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു

ഹോളിവുഡ് സിനിമാപ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘സെക്‌സ് ടേപ്’ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കില്ല. സെന്‍സര്‍ ബോര്‍ഡ് സെക്‌സിന്റെ അതിപ്രസരം എന്നാരോപിച്ച് സിനിമക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചു.

ഫഹദ് ഫാസിലിന് ഷുട്ടിങ്ങിനിടെ തലക്ക് പരിക്കേറ്റു

യുവസിനിമാതാരം ഫഹദ് ഫാസിലിന് പരിക്കേറ്റു.ഏറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വച്ച് നടന്ന മണിരത്‌നം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് പരിക്ക്.

യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ‘അപ്പോത്തിക്കിരി’ യുടെ പ്രദര്‍ശനം തടഞ്ഞു

കോഴിക്കോട്: ഇന്ന് റിലീസ് ചെയ്ത സുരേഷ്‌ഗോപി നായകാനായ അപ്പോത്തിക്കിരി എന്ന മലയാളചിത്രത്തിന്റെ പ്രദര്‍ശനം യൂത്തുകോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തടഞ്ഞു.

error: Content is protected !!
Scroll to Top