പൂനം പാണ്‌ഡെയെ ഫെയ്‌സ്ബുക്കില്‍ നിന്ന് പുറത്താക്കി
മുംബൈ: ചൂടന്‍ രംഗങ്ങളിലൂടെ ആരാധകരെ എന്നും ഞെട്ടിച്ച പൂനം പാണ്ഡയെ ഫെയ്‌സ്ബുക്കില്‍ നിന്നും പുറത്താക്കി. ബിക്കിനിയില്‍ ഐസ്ബക്കറ്റ് ചലഞ്ചുമായി മുന്നേറുകയായിരുന്ന താരത്തിന് ഫെയ്‌സബുക്കില്‍ നിന്നും പണികിട്ടി. അല്പവസ്ത്രം മാത്രമുള്ള ചിത്രങ്ങളാണ് പൂനത്തിന് തിരിച്ചടിയായതെന്നാണ് റിപ്പോര്‍ട്ട്.










