അര്‍നോള്‍ഡ് ഷിവസ്നിഗര് വിക്രം ചിത്രത്തിന്റെ ഓഡിയോ റിലീസിങ്ങിന് ചെന്നെയില്‍
അര്‍നോള്‍ഡ് സ്റ്റൈല്‍ മന്നന് രജനീകാന്തുമായി വേദി പങ്കിടും
അര്‍നോള്‍ഡ് സ്റ്റൈല്‍ മന്നന് രജനീകാന്തുമായി വേദി പങ്കിടും
തിരു: സെക്രട്ടറിയേറ്റിന് മുന്നില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് ആദിവാസികള്‍ നടത്തിവരുന്ന നില്‍പ്പ് സമരത്തിന് പിന്‍തുണയുമായി സംവിധായകന്‍ ആഷിഖ് അബുവും ചലച്ചിത്ര താരങ്ങളും.
മുംബൈ:ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ ഇസ്ലാം മതവികാരം വ്രണപ്പെടുത്തിയതിന് യവതമല്‍ പോലീസ് കേസെടുത്തു. മൊഹമ്മദ് അസിം മൊഹമ്മദ് അരിഫ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
പേരില്ലാതെ ദുല്‍ഖര്‍ സല്‍മാന്‍ ഒരു ചിത്രത്തിലഭിനയിക്കുന്നു. ‘100 ഡെയ്‌സ് ഓഫ് ലവ്’ എന്ന സിനിമയിലാണ് പേരില്ലാത്ത കഥാപാത്രമായി ദുല്‍ഖര്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ഒരു കാര്‍ട്ടൂണിസ്റ്റായാണ് ദുല്‍ഖര്‍
കൊച്ചി: നടന്‍ പൃഥ്വിരാജിന് പെണ്‍കുഞ്ഞ് പിറന്നു. കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ തിങ്കളാഴ്ച വൈകീട്ട് 3.30 നായിരുന്നു കുഞ്ഞിന്റെ ജനനം. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്ക് വാളിലൂടെ അറിയിച്ചത്.
ചെന്നൈ: നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ തമിഴ്‌നടി അറസ്റ്റില്‍. തമിഴ്, കന്നഡ ചിത്രങ്ങളിലെ താരമായ ശ്രുതി ചന്ദ്രലേഖ (22)
ഹൈദരാബാദ്: ജീവിക്കാന്‍ മറ്റുമാര്‍ഗ്ഗമില്ലാതായതോടെയാണ് വേശ്യാവൃത്തിയിലെക്ക് തിരിഞ്ഞത് എന്ന് പ്രമുഖ തെന്നിന്ത്യന്‍ നടി ശ്വേത ബസുവിന്റെ വെളിപ്പെടുത്തല്‍. വേശ്യാവൃത്തിക്കിടെ ബഞ്ചാരഹില്‍സിലെ ഒരു ഹോട്ടലില്‍ വെച്ചാണ് കഴിഞ്ഞ ദിവസം ശ്വോത ബസുവിനെയും,
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ കമ്മറ്റിക്കെതിരെ നടന്‍ സലീം കുമാര്‍ കോടതിയെ സമീപിച്ചു. എല്ലാ ചിത്രങ്ങളും കാണാതെയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയതെന്ന് സലീം കുമാര്‍ ആരോപിച്ചു.
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും തമിഴകത്തേക്ക്. എന്നാല്‍ ഇത്തവണ മമ്മൂട്ടി തമിഴിലേക്ക് എത്തുന്നത് മകനും സൂപ്പര്‍താരവുമായ ദുല്‍ഖറിന്റെ കൈപിടിച്ചാണ്.
ലേകഫുട്‌ബോള്‍ താരം ലയണല്‍ മെസി ഹോളിവുഡ് ആക്ഷന്‍ ഹീറോ ജാക്കിച്ചാന്‍ എന്നിവര്‍ ബോളിവുഡിലെ കിംഗ്ഖാന്‍ ഷാരൂഖിനൊപ്പമാണ് ഒന്നിക്കുന്നു. എന്നാല്‍ ഇവരൊന്നിക്കുന്നത് സിനിമയിലാണെന്ന് തെറ്റിദ്ധരിക്കരുത്.