ലോകകപ്പ് ഫൈനല്‍ കാണാന്‍ മോഹന്‍ലാലും ബ്രസീലിലേക്ക്

monlal marakkanaകൊച്ചി: ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനല്‍ മല്‍സരം കാണാന്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും മരാക്കാനയിലേക്ക് യാത്രയായി. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫെയ്‌സ് ബുക്ക് വാളിലൂടെ ഈ വിവരം പുറത്ത് വിട്ടത്. യാത്രക്കൊരുങ്ങുന്ന നെടുമ്പാശ്ശേരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഫോട്ടോയും വാളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബ്രസീലില്‍ നിന്ന് തിരിച്ചെത്തിയ ശേഷം കൂടുതല്‍ നല്ല ചിത്രങ്ങളുമായി പുറത്തുവരുമെന്ന് മോഹന്‍ലാല്‍ പറയുന്നു.

ഇപ്പോള്‍ മാതൃഭൂമിക്ക് വേണ്ടി ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ സംവിധായകന്‍ രഞ്ജിത്ത് ബ്രസീലിലുണ്ട്.

Share news
error: Content is protected !!
Scroll to Top