കക്കാട്ട് എപി ഇകെ സംഘര്‍ഷം നാലു പേര്‍ക്ക് പരിക്ക്
തിരൂരങ്ങാടി : കക്കാട് മിസ്ബാഹുല്‍ ഉലു മദ്രസ വളപ്പില്‍ എപി-ഇകെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സഘര്‍ഷത്തില്‍ ഇരുവിഭാഗങ്ങളിലുമായി നാലു പേര്‍ക്ക് പരിക്കേറ്റു.
തിരൂരങ്ങാടി : കക്കാട് മിസ്ബാഹുല്‍ ഉലു മദ്രസ വളപ്പില്‍ എപി-ഇകെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സഘര്‍ഷത്തില്‍ ഇരുവിഭാഗങ്ങളിലുമായി നാലു പേര്‍ക്ക് പരിക്കേറ്റു.
പരപ്പനങ്ങാടി കഴിഞ്ഞദിവസം പരപ്പനങ്ങാടി റെയ്ല്‍വേ സ്റ്റേഷനിലെ പ്ലാറ്റഫോറത്തില്‍ വച്ച് യാത്രക്കാരന് പാമ്പ്കടിയേറ്റ സംഭവത്തില്‍
മംഗലാപുരം: ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കോളേജ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് യാസിര്‍(22)ആണ് പിടിയിലായത്. ഈ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യാനും പ്രചരിപ്പിക്കാനും കൂട്ടു നിന്ന യുവാവിന്റെ കാമുകിയെയും പോലീസ് തിരയുന്നു. ഇവര്‍ ദുബായിലാണ് ഇപ്പോഴുള്ളത്.
പയ്യന്നൂര്‍: ആലക്കോട് കളരിക്കല്‍ ക്ഷേത്രോത്സവത്തില്‍ നടത്തിയ അന്നദാനത്തില്‍ പങ്കെടുത്ത 500 ലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധ. ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട വരെ പയ്യന്നൂരിലെ വിവിധ ആശുപത്രികളില്‍
പ്രശസ്ത തമിഴ് നടി തൃഷയ്ക്കും അമ്മയ്ക്കുമെതിരെ അറസറ്റ് വാറണ്ട്. ചെന്നൈ എഗ്മോര്‍ കോടതിയില്‍ നല്‍കിയ മാനനഷ്ടക്കേസ് കോടതി പരിഗണിക്കവെയാണ് ഹര്‍ജിക്കാരിയായ തൃഷയുടെ അമ്മ ഉമ കൃഷ്ണന്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് കെ ജി ഗോപാലകൃഷ്ണന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ദുബൈ: ഒരു കനത്ത മഴയെ പ്രതീക്ഷിച്ചി് യുഎഇ നിവാസികള്‍. .ആകാശമാകെ മേഘാവൃതമാണ്. ഇന്നോ നാളെയോ മഭ പെയ്‌തേക്കുമെന്ന് കാലവസ്ഥ നിരീക്ഷണകേന്ദ്രം റിപ്പാര്‍ട്ട് ചെയ്തു
കൊച്ചി :അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള സിറ്റിങ്ങ് എംപിമാരില്‍ ആറു പേര്‍ തോല്‍വിയുടെ കരിനിഴലിലാണെന്ന് സര്‍വ്വെ. കോണ്‍ഗ്രസ്സുമുവേണ്ടി രാഹുല്‍ ഗാന്ധി നടത്തിയ നിരീക്ഷണസമിതിയുടെ സര്‍വ്വേ. ഇതില്‍ ആലപ്പുഴയില്‍ നിന്നുള്ള കെസി വേണുഗോപാല്‍, മവേലിക്കര എംപി സുരേഷ് കൊടിക്കുന്നേല്‍ എന്നിവരുടെ തോല്‍വിക്കു കാരണമാകുക
കോഴിക്കോട് : സ്ത്രീധനം അനിവാര്യമാണെന്നും ഇതിനാവിശ്യമായ തുക ബാങ്കുകള്‍ ലോണ്‍ നല്‍കണമെന്നും സഹകരണമന്ത്രി സിഎന്‍ ബാലകൃഷണന്‍.. കോഴിക്കോട് ചേവായൂര്‍ സഹകരണബാങ്കിന്റെ സുവര്‍്ണ്ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി സ്ത്രീധനത്തെ അനുകൂലിച്ചുകൊണ്ട് സംസാരിച്ചത്.
അടിമാലി: പൂര്‍ണ്ണഗര്‍ഭിണിയായ ആദിവാസിയുവതിയെ തോക്കുചൂണ്ടി മാനഭംഗപ്പെടുത്താന്‍ ശ്രമം. അടിമാലി പഞ്ചായത്തിലെ ആദിവാസി കോളനിയില്‍ താമസിക്കുന്ന 23 കാരിയായ വീട്ടമ്മയെ അയല്‍വാസിയായ യുവാവാണ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.
ടെല്‍ അവീവ് : മുന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ഏരിയല്‍ ഷരോണ്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. ടെല്‍ അവീവിലെ ഷെബ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം