
തവനൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍പാര്‍ക്ക് നടത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ എന്‍.എസ്.ഡി.സി. അംഗീകാരമുള്ള ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിരഞ്ഞെടുക്കപ്പെടുന്ന ഒ.ബി.സി.വിഭാഗക്കാര്‍ക്ക് 100% സ്‌കോളര്‍ഷിപ്പോടെ സൗജന്യമായി പഠിക്കാം. കൂടാതെ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്‌റ്റൈപ്പന്റും പ്ലേസ്മെന്റ് സഹായവും ലഭിക്കും. യോഗ്യത: ഐ.ടി.ഐ/ഡിപ്ലോമ/ ബി.ടെക്/ പ്ലസ്ടു. രജിസ്‌ട്രേഷന്‍ ലിങ്ക്- https://forms.gle/WbFPzassFs6QbUR36. ഫോണ്‍- 9495999658.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




