മഴയെ പ്രതീക്ഷിച്ച ദൂബൈ

dubai rainദുബൈ:  ഒരു കനത്ത മഴയെ പ്രതീക്ഷിച്ചി് യുഎഇ നിവാസികള്‍. .ആകാശമാകെ മേഘാവൃതമാണ്. ഇന്നോ നാളെയോ മഭ പെയ്‌തേക്കുമെന്ന് കാലവസ്ഥ നിരീക്ഷണകേന്ദ്രം റിപ്പാര്‍ട്ട് ചെയ്തു  വടക്കന്‍ യുഎഇയുടെ തീരപ്രേദശങ്ങളിലായിരിക്കും മഴ ലഭ്യമാകുക എന്നാണ് നിഗമനം

ഇന്ന് രാത്രിയോടെ മഭയെത്തുമെന്ന് കരുതുന്നു കനത്ത കാറ്റം പൊടിയും കൂടാനിടയുണ്ടെന്നും വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയി്പ്പ് നല്‍കി കഴിഞ്ഞു.
കടല്‍ പ്രക്ഷുബ്ദമാണ്. വിനോദസഞ്ചാരികള്‍ ജാഗ്രത പാലിക്കണെന്ന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top