സംവരണത്തിന്റെ രാഷ്ട്രീയം തന്നെയാണ് ഭാഷയുടെ രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കേണ്ടത്: ഭാഷാ സമരത്തിന്റെ പശ്ചാത്തലത്തില്‍ ലിജീഷ് കുമാര്‍ എഴുതുന്നു….
കെ.എ.എസ് ഉള്‍പ്പെടെയുള്ള പിഎസ്‌സി തൊഴില്‍ പരീക്ഷകളുടെ ചോദ്യപേപ്പറുകളില്‍ ഇംഗ്ലീഷിന് പുറമെ മലയാളത്തിലും പരിഭാഷയുള്‍പ്പെടുത്തണമെന്നാവിശ്യപ്പെട്ട് നടക്കുന്ന ഭാഷ സമരത്തെ










