സി.ജി.ടി.എ പ്രതിഭാ പുരസ്‌കാരം കെ.ശിവകുമാറിന്
കോഴിക്കോട്: ഈ വര്‍ഷത്തെ സി.ജി.ടി.എ പ്രതിഭാ പുരസ്‌കാരം കെ.ശിവകുമാറിന്.ഹയര്‍ സെക്കണ്ടറി ഭൂമിശാസ്ത്ര അധ്യാപന മേഖലയില്‍ ഡിജിറ്റല്‍ വിഭവ നിര്‍മാണത്തിനും ഭൂമിശാസ്ത്ര ക്ലാസ്
കോഴിക്കോട്: ഈ വര്‍ഷത്തെ സി.ജി.ടി.എ പ്രതിഭാ പുരസ്‌കാരം കെ.ശിവകുമാറിന്.ഹയര്‍ സെക്കണ്ടറി ഭൂമിശാസ്ത്ര അധ്യാപന മേഖലയില്‍ ഡിജിറ്റല്‍ വിഭവ നിര്‍മാണത്തിനും ഭൂമിശാസ്ത്ര ക്ലാസ്
എഴുത്ത് ലിജീഷ് കുമാര്‍ ഇത് സഫയെക്കുറിച്ചല്ല, രാഹുലിനെക്കുറിച്ചാണ്. എന്നെ അമ്പരപ്പിച്ച് കളഞ്ഞത് അയാളാണ്. സഫയെപ്പോലുള്ള മിടുക്കികളും മിടുക്കന്മാരും തിങ്ങി നിറഞ്ഞ പള്ളിക്കൂടങ്ങളാണ് നമ്മുടേത്. നാമത് പക്ഷേ തിരിച്ചറിഞ്ഞിട്ടില്ല, അഥവാ അറിഞ്ഞാലും നമ്മളതംഗീകരിക്കില്ല. അതുകൊണ്ടാണ് സഫ നമ്മളില്‍ അമ്പരപ്പുണ്ടാക്കുന്നത്. ഇതാ ഒരു സഫ എന്ന് പറഞ്ഞ് നാം കണ്ണു തള്ളുന്നത് നാമിന്നോളം കൊടുക്കാന്‍ തയ്യാറാകാഞ്ഞ അവസരങ്ങളുടെ – നാമിന്നോളം കയറ്റി ഇരുത്താഞ്ഞ സ്റ്റേജുകളുടെ മുന്നില്‍ താടിക്ക് കൈ കൊടുത്തിരിപ്പുള്ള എത്ര സഫമാരുണ്ടെന്നോ ! ഈ നമ്മള്‍ക്കിടയില്‍ വന്നാണ്, ആരാണ്
റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത സ്‌കൂള്‍ കലോത്സവത്തില്‍ ശ്രദ്ധേയമായ ‘പേര്’ എന്ന് നാടകത്തെ കുറിച്ച് വികെ ജോബിഷ് എഴുതുന്നു. വലിയവരുടെ നാടകത്തിന് രാഷ്ട്രീയമാകാം. എന്നാല്‍ കുട്ടികളുടെ നാടകത്തിനോ.? പതിവായുയരുന്ന ഈ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് റഫീക്ക് മംഗലശേരി രചനയും സംവിധാനവും നിര്‍വഹിച്ച ‘പേര് ‘. മനുഷ്യരെല്ലാം ഐഡിയോളജികളില്‍ കുടുങ്ങിക്കിടക്കുന്നവരാണ്. പിന്നെ കുട്ടികള്‍ക്ക് മാത്രമായി എങ്ങനെ അതില്‍ നിന്ന് പുറത്തുപോയി നില്‍ക്കാന്‍ പറ്റും. കറുപ്പഴകാണെന്ന് വലിയവരില്‍ച്ചില രാവര്‍ത്തിച്ചാവിഷ്‌കരിക്കാന്‍ ശ്രമിച്ചിട്ടും കറുത്ത / ദളിത് കുട്ടികള്‍ ഇപ്പോഴും അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്താണ്.? ഈ
റഫീഖ് മംഗലശ്ശേരിയുടെ ‘പേര് ‘എന്ന പുതിയ നാടകത്തെ കുറിച്ച് ലിജീഷ് കുമാര്‍ എഴുതുന്നു ഡയോജനീസിനെക്കുറിച്ച് പ്രചാരത്തിലുള്ള ഒരു കഥയുണ്ട്, അതിങ്ങനെയാണ്. നാട്ടിലെ പ്രമാണിയായ ഒരാള്‍ ഡയോജനീസിനെ വീട്ടിലേക്ക് ക്ഷണിച്ചു. തന്റെ പ്രിവിലേജുകളില്‍ അഭിരമിക്കുന്ന അല്പനാണയാള്‍. ഡയോജനീസിനോട് ഒരു താല്‍പര്യവും അയാള്‍ക്കില്ല. ലോകമറിയുന്ന തത്വചിന്തകന്‍ അവിടെ വന്നു പോയിട്ടുണ്ട് എന്ന് അഹങ്കരിക്കണം, അത്രയേ അയാള്‍ക്കുള്ളൂ. ഡയോജനീസിന് അതറിയുകയും ചെയ്യാം. ഒരു താത്പര്യവും അയാളോടില്ലെങ്കിലും ഡയോജനീസ് പോയി, ക്ഷണിച്ചതല്ലേ മനോഹരമായ വീടാണ്, ഡയോജനീസ് ചുറ്റും നോക്കി. ഒന്നു തുപ്പണമെന്ന് തോന്നാന്‍
ജയിലറകള്‍ തകര്‍ത്ത് അറിവിടങ്ങള്‍ പണിതുയര്‍ത്തുന്നത് സ്വപ്‌നം കണ്ട ചാച്ചാജിയില്‍ നിന്നും നമ്മള്‍ ഒരുപാട് അകന്നുപോയിരിക്കുന്നു.
നമ്മുടെ മുന്നിലാണ് നമ്മുടെ കുട്ടികള്‍ നടക്കുന്നത്. ബുദ്ധിപരമായ പരിമിതികളുള്ള, ശരീരിക പരിമിതകളുള്ള കുട്ടികളെ എല്ലാവര്‍ക്കുമൊപ്പം ഒരുമിച്ചരുത്തി പഠിപ്പിക്കണമെന്ന പെതുവിദ്യലായങ്ങളുടെ തീരുമാനത്തെ നെഞ്ചേറ്റുന്നത് അവരാണ്. കലോല്തസവലഹരിയില്‍ മുഴുകുന്ന ഈ അധ്യയനദിവസങ്ങളില്‍ നമ്മുടെ വിദ്യാലയങ്ങളിലെ നന്‍മനിറഞ്ഞ കാഴച്കള്‍ നനയുന്ന മനസ്സോടെ എഴുതുകയാണ് എസ്എന്‍എംഎച്ച്എസ്എസിലെ മലയാളം അധ്യാപകനായ സതീഷ് തോട്ടത്തില്‍ 53 കുട്ടികളുള്ള സ്വന്തം എട്ടാം ക്ലാസിലേക്ക് കയറിചെല്ലുമ്പോള്‍ മനസ്സ് നിറയുന്നൊരു സ്ഥിരം കാഴ്ചയുണ്ട്. എത്തുന്ന ദിവസങ്ങളിലെല്ലാം ആ കാഴ്ച നല്‍കുന്നൊരു ഉണര്‍വുണ്ട്. ആദിത്യയുടേയും ആവണിയുടേയും കൂടെ (അവര്‍ ഇരട്ടക്കുട്ടികളാണ് )
കൊണ്ടോട്ടി : മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയില്‍ നടന്ന ശ്രേഷ്ഠ ഭാഷാ ദിനത്തില്‍ പ്രമുഖ കഥാപ്രസംഗ കലാകാരനായ തൃക്കുളം കൃഷ്ണന്‍ കുട്ടിയെ ആദരിച്ചു. ചടങ്ങില്‍ അദ്ദേഹത്തെ കൂടാതെ ഗ്രന്ഥശാലാ സംഘം സംസ്ഥാന കൗണ്‍സിലറും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.മുഹമ്മദാലി (തിരൂരങ്ങാടി), ഗ്രന്ഥശാലാ പ്രവര്‍ത്തകയായ ബാലാമണി (നിലമ്പൂര്‍) എന്നവരെയും ആദരിച്ചു. കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയില്‍ നടന്ന ശ്രേഷ്ഠ ഭാഷ ദിനാഘോഷം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി ഉണ്ണികൃഷ്ണന്‍
തിരുവനന്തപുരം :43ാമത് വയലാര്‍ അവാര്‍ഡ് വിജെ ജെയിംസിന്റെ നിരീശ്വരന്‍ എന്ന നോവലിന്. ഒരു ലക്ഷം രൂപയും ശില്പവും, പ്രശസ്തിപത്രവുമടങ്ങിയതാണ് അവാര്‍ഡ് പെരുമ്പടവും ശ്രീധരന്റെ നേതൃത്വത്തിലുള്ള അവാര്‍ഡ് നിര്‍ണ്ണയകമ്മറ്റിയാണ് നിരീശ്വരനെ തെരഞ്ഞെടുത്തത്. നിരീശ്വരന് കഴിഞ്ഞ വര്‍ഷത്തെ കേരളസാഹിത്യ അകാദമി അവര്‍ഡും ലഭിച്ചിരുന്നു. അവാര്‍ഡ് നിര്‍ണ്ണയത്തെ കുറിച്ച് നേരത്തെ ചില വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു
കാലം കുറച്ച് പഴയതാണ്….
നാടന്‍ പാട്ടുകളുടെ ഈണവും ഗ്രാമഭാഷയുടെ ചാരുതയും ചേര്‍ന്ന ചലച്ചിത്ര ഗാനങ്ങള്‍ മുഴുവന്‍ മലയാളിയുടെയും സംഗീത ബോധമായ് ഉയര്‍ന്നു വരുന്ന സമയം. സാമുദായികവും പ്രാദേശികവും
നാരായണഗുരു ജയന്തി ദിനത്തില്‍ കവിയും നിരൂപകനുമായ എംപി അനസ് എഴുതുന്നു പ്രവാചകനായ മുഹമ്മദു നബിയെക്കുറിച്ച് മലയാള കവിതയിലുണ്ടായ ലളിതവും അനര്‍ഘവുമായ വരിയാണ് ‘കരുണാവാന്‍ നബി മുത്തുരത്‌നമോ’ എന്നത്. ഇസ്ലാമിന്റെ ഐഡിയോളജിയിലുള്ള യഥാര്‍ത്ഥ ആത്മീയവാദികളെ സംബന്ധിച്ചിടത്തോളം ദൈവത്തോളം തന്നെ അവര്‍ സ്‌നേഹിക്കുന്നുണ്ട് മുഹമ്മദ് നബിയെ. മുത്തിലും മുത്താണവര്‍ക്ക് നബി. അവര്‍ സൂഫികളാവാം സാധാരണ മനുഷ്യരുമാവാം. കാരുണ്യത്തിന്റെ മുത്തായി അഥവാ അമൂല്യരത്‌നമായി ആ നബിയെയാണ് അനുകമ്പാദശകത്തില്‍ ശ്രീനാരായണ ഗുരു അവതരിപ്പിക്കുന്നത്. അനുകമ്പാദശകം,അരുളിനെക്കുറിച്ചും അന്‍പിനെക്കുറിച്ചും അനുകമ്പയെക്കുറിച്ചുമാണ് പറയുന്നത്. പത്തു ശ്ലോകങ്ങള്‍ (